"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്... | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ധർമ്മടം | |സ്ഥലപ്പേര്=ധർമ്മടം | ||
വരി 64: | വരി 64: | ||
1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. | 1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. | ||
ആരംഭഘട്ടത്തിൽ 5-ാം തരം വരെയുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ചു. 1958 മുതൽ 8 -ാം തരം വരെയുള്ള ഒരു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ൽ ശ്രീ | ആരംഭഘട്ടത്തിൽ 5-ാം തരം വരെയുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ചു. 1958 മുതൽ 8 -ാം തരം വരെയുള്ള ഒരു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ൽ ശ്രീ | ||
ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകൾ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. | ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകൾ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ ലോകത്തിന്റെ പല കോണുകളിലായി ജീവിതത്തിന്റെ നാനാതുറകളിലായി ശോഭിച്ചു നിന്നിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | * വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | ||
*എല്ലാ ക്ലാസിലും | *സ്മാർട്ട് ക്ലാസ്റൂം സൗകര്യം | ||
*എല്ലാ ക്ലാസിലും ഫാൻ | |||
*പമ്പ്സെറ്റ് | *പമ്പ്സെറ്റ് | ||
*കുടിവെള്ള സൗകര്യം | *കുടിവെള്ള സൗകര്യം |
23:02, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്...
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ | |
---|---|
വിലാസം | |
ധർമ്മടം ധർമ്മടം പോസ്റ്റ് ഓഫീസിന് എതിർവശം , ധർമ്മടം പി.ഒ. , 670106 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2347830 |
ഇമെയിൽ | dcbups14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14245 (സമേതം) |
യുഡൈസ് കോഡ് | 32020300312 |
വിക്കിഡാറ്റ | Q64460506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രവീണ യു ഡി |
പി.ടി.എ. പ്രസിഡണ്ട് | രതീശൻ പൂവാലി |
എം.പി.ടി.എ. പ്രസിഡണ്ട് | റോസ് മേരി |
അവസാനം തിരുത്തിയത് | |
12-01-2022 | Riyass |
ചരിത്രം
1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. ആരംഭഘട്ടത്തിൽ 5-ാം തരം വരെയുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ചു. 1958 മുതൽ 8 -ാം തരം വരെയുള്ള ഒരു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകൾ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ ലോകത്തിന്റെ പല കോണുകളിലായി ജീവിതത്തിന്റെ നാനാതുറകളിലായി ശോഭിച്ചു നിന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- സ്മാർട്ട് ക്ലാസ്റൂം സൗകര്യം
- എല്ലാ ക്ലാസിലും ഫാൻ
- പമ്പ്സെറ്റ്
- കുടിവെള്ള സൗകര്യം
- ലൈബ്രറി
- പാചകശാല
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം
മാനേജ്മെന്റ്
ശ്രീ ജ്ഞാനോദയ യോഗം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.776463248871014, 75.46374406948345 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14245
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ