"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31513-HM (സംവാദം | സംഭാവനകൾ)
31513-HM (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്
ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്. അത്യാധുനിക രീതിയിലുള്ള സ്മാ‍‍ർട്ട് ക്ലാസ്സ്മുറി  കൂടാതെ ഇ -ലേർണിംഗിന് സഹായകമായ രണ്ട് ലാപ്ടോപ്പുുകൾ, ഒരു പ്രോജക്ട‍‍ർ എന്നിവ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. കുട്ടികളുടെ പഠനത്തിന് ഉണ‍ർവേകുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികളും , ഇടവേളക‍ൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധ‍ങ്ങളായ കളിഉപകരണങ്ങളും സ്‍കൂളി൯െറ പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ.ന്യൂ_എൽ_പി_എസ്_പുലിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്