"ജി.എൽ.പി.എസ്.മാരാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:
{{#multimaps:10.860668338948475, 76.50672108694208|zoom=18}}
{{#multimaps:10.860668338948475, 76.50672108694208|zoom=18}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->== അവലംബം ==

15:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.മാരാർകുളം
വിലാസം
മാരാർകുളം

മാരാർകുളം
,
ചെറായ പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം18 - 10 - 1954
വിവരങ്ങൾ
ഇമെയിൽmararkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21705 (സമേതം)
യുഡൈസ് കോഡ്32061000506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത കെ എ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ
അവസാനം തിരുത്തിയത്
12-01-202221705


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ SH 53 സംസ്ഥാന പാതയോടു ചേർന്ന് മാരാർകുളം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .Pre primary മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ആയി 125 കുട്ടികൾ പഠിക്കുന്നു. 1954 മുതൽ ഇത് വരെ 3000 -ത്തിൽ അധികം കുട്ടികൾക്ക് ഇവിടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തു കഴിഞ്ഞു.

ചരിത്രം

ശ്രി പി ടി ഭാസ്കര പണിക്കർ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് chairman ആയിരുന്ന കാലത്തു സ്കൂളൂകൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങാൻ തീരുമാനിച്ചു . ഇതിൻറെ ഭാഗമായി കോട്ടായിയിൽ ഉള്ള ശ്രീ വാസുദേവൻ മാഷെ ഈ പ്രദേശത്തു സ്കൂൾ തുടങ്ങാനായി 1954-ൽ നിയമിച്ചു .
അദ്ദേഹം സ്ഥലത്തെ പ്രമുഖ വ്യക്തി ആയിരുന്ന തോണിക്കര കേശവൻ വൈദ്യരെ സമീപിക്കുകയും , ഇദ്ദേഹത്തിന്റെ സഹകരണത്തോടെ സ്കൂൾ സ്ഥാപിക്കാൻ ഒരു കെട്ടിടം ഉണ്ടാക്കി എടുക്കുകയും ചെയ്തു .ശ്രീ തോണിക്കര കേശവൻ വൈദ്യർ റോഡിനോട് ചേർന്ന് കിടക്കുന്ന തൻ്റെ സ്ഥലം ഇതിനായി വിട്ടു കൊടുത്തു.
ഏകാധ്യാപക വിദ്യാലയം ആയി തുടങ്ങിയ ഈ സ്ഥാപനം തോട്ടം , ലക്ഷംവീട് കോളനി , കൊട്ടശ്ശേരി , തോണിക്കര എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക പഠനത്തിനുള്ള ഏക ആശ്രയം ആയിരുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എന്നും ഒരു ആശ്വാസം ആയിരുന്നു ഈ വിദ്യാലയം .
2010 വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം കോങ്ങാട് പഞ്ചായത്തു മുഖേന ലഭിച്ച 20 സെന്റ് സ്ഥലത്തു , MLA ഫണ്ട് , MP ഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യം ആക്കി

ഭൗതികസൗകര്യങ്ങൾ

  • 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
    * 1 ക്ലാസ് മുറിയും ഒരു ഹാളും ഉണ്ട്.
    * ടൈൽ പതിച്ച മുറ്റവും മുന്നിൽ ഒരു ചെറിയ പാർക്കും .
    *കുടിവെള്ള സൗകര്യം
    *എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിരിക്കുന്നു.
    *കുട്ടികൾക്കായി കമ്പ്യൂട്ടർ സൗകര്യം
  • ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 എ ആർ സ്വാമിനാഥൻ
2 പി കെ ഷീലാദേവി

മുൻ അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

മാതൃക 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

മാതൃക 2 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം


{{#multimaps:10.860668338948475, 76.50672108694208|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മാരാർകുളം&oldid=1261678" എന്ന താളിൽനിന്ന് ശേഖരിച്ചത്