"എ യു പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമ | |എം.പി.ടി.എ. പ്രസിഡണ്ട്=സൽമ | ||
|സ്കൂൾ ചിത്രം=frnt pht.jpg| }} | |സ്കൂൾ ചിത്രം=frnt pht.jpg| }} | ||
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി. |
15:11, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് ഉള്ള്യേരി | |
---|---|
വിലാസം | |
ഉള്ളിയേരി ഉള്ളിയേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 14 - 7 - 1954 |
വിവരങ്ങൾ | |
ഫോൺ | 0496 2652750 |
ഇമെയിൽ | ulliyeriaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47570 (സമേതം) |
യുഡൈസ് കോഡ് | 32040100213 |
വിക്കിഡാറ്റ | Q64552058 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 182 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 376 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിനേശൻ പി എം |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ ഇ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ |
അവസാനം തിരുത്തിയത് | |
12-01-2022 | 47570 |
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി.
ചരിത്രം
1954 ജുലായ് 14ന് ഉള്ളിയേരി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂൾ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിർത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിലുള്ള കിച്ചൻ കം സ്റ്റോർ, വാഷ്ബേസിൻ, ഒാപ്പൺ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവിൽ വന്നു.പഠനപ്രവർത്തനങ്ങളിലെന്നപോലെ കലാകായിക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യലയം നല്ലനിലവാരം പുലർത്തുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പകർന്നുനൽകിയ മുൻകാല അധ്യാപകരുടെ വഴിയിലൂടെ തന്നെയാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ പുരോഗതിക്ക് ഞങ്ങളോടൊപ്പം നല്ലവരായ നാട്ടുകാരും, രക്ഷിതാക്കളും, പൂർവ്വവിദ്യാർത്ഥികളും അണിനിരന്നിട്ടുണ്ട്. ലോകത്തിൻെറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൻെറ യശസ്സ് ഉയർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
മുൻ സാരഥികൾ
1 | കെ. ഗോപലൻ നായർ |
---|---|
2 | യു. ഉണ്ണിമാധവൻ നായർ |
3 | ടി. ഗോവിന്ദൻ |
4 | എം. രാമുണ്ണിമാസ്റ്റർ |
5 | സി. രാഘവൻ നായർ |
6 | കെ. രാധാകൃഷ്ണൻ നായർ |
7 | പി. പങ്കജാക്ഷി അമ്മ |
8 | ഇ.ചന്ദ്രൻ |
9 | സി ഇന്ദിര |
അദ്ധ്യാപകർ
- കെ.കെ.സുലേഖ
- പി.എം ദിനേശൻ
- എ.പി ഹേമലത
- പി.ടി. മാലിനി
- കെ.വി. ബ്രജേഷ്കുമാർ
- ടി. സഫിയ
- തുഷാര.പി
- സി. വിജയകൃഷ്ണൻ
- കെ.വി. സുരേഷ്
- സി.കെ.സുജ
- വി.വി.സബീന
- സി. അബ്ദുൾറഷീദ്
- സി. കമല
- പി. മുഹമ്മദ്ഷരീഫ്
- സി. മണി
- കെ.ടി. ആര്യ
- അനൽ ആനന്ദ്
- സജിന കെ കെ
- നിവേദ് പി എ സ്
ക്ലബുകൾ
സി.വി രാമൻ സയൻസ് ക്ലബ്ബ്
===വിദ്യാരംഗം കലാസാഹിത്യവേദി ===
രാമനുജൻ ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹിന്ദി ക്ലബ്ബ്
അറബി ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സംസ്കൃത ക്ലബ്ബ്
ഉറുദു ക്ലബ്ബ്
പ്രവർത്തിപരിചയ ക്ലബ്ബ്
സുരക്ഷ ക്ലബ്ബ്
ഐ.ടി ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഗൈഡ്സ്
സ്കൗട്ട്
ജെ.ആർ.സി
സ്പോർട്സ് ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
വഴികാട്ടി
{{#multimaps:11.4579359,75.7693249|width=800px|zoom=14}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47570
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ