പാണ്ടങ്കരി എസ്.എം.എസ്.എസ് എൽ പി എസ് (മൂലരൂപം കാണുക)
14:35, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(സ്കൂളിനെക്കുറിച്ച്) |
No edit summary |
||
വരി 30: | വരി 30: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. [https://www.corporateschoolschry.org/ ചങ്ങനാശേരി] അതിരൂപതയാണ് | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. [https://www.corporateschoolschry.org/ ചങ്ങനാശേരി] അതിരൂപതയാണ് എസ്.എം.എസ്.എസ് എൽ പി സ്കൂസ്കൂളിന്റെ മാനേജ്‍മെന്റ് .103 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 56: | വരി 56: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ | ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൈതവനപ്പറമ്പിൽ സഖറിയാ സാറായിരുന്നു. തുടർന്ന് കാട്ടാംപള്ളിൽ (മരുതൂരി ചെറിയാൻ സാർ, തൈശ്ശേരിൽ വർക്കിസാർ കൊച്ചു കുട്ടിസാർ) ശ്രീമാൻ പി. ജെ. പാപ്പി (കുട്ടാപ്പിസാർ) പുഞ്ചായച്ചിറയിൽ പി.എ. മറിയാമ്മ (മാമ്മിസാർ) എന്നിവരും പ്രധാനാദ്ധ്യാപകരായിരുന്നിട്ടുണ്ട്. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
...... | ...... |