"ഗവ. യു.പി.എസ്. നോർത്ത് മാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
                                                                                                     വിദ്യാലയത്തി൯െറ ലഘുചരിത്രം
                                                                                                      
                   എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പട്ടണവും ആയി ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രാമമാണ് വടക്കൻമാറാടി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ നഗരസഭയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു പി സ്കൂൾ നോർത്ത് മാറാടി. മൂവാറ്റുപുഴ പിറവം റൂട്ടിൽ മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1952 ൽ ജൂനിയർ ബേസിക് സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1970  ൽ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. നിലവിൽ സ്കൂളിന് 397/8 സർവ്വേ നമ്പർ പ്രകാരം 70 സെൻറ് സ്ഥലവും 402/9 സർവ്വേ നമ്പർ പ്രകാരം 65 സെൻറ് കളിസ്ഥലവും ഉണ്ട്. നിലവിൽ സ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 10 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ഇതോടൊപ്പം സി. ആർ. സി യുടെ ഒരു മുറിയും ഉണ്ട്. 2016-17 വർഷത്തിൽ ലോകബാങ്കിൽ നിന്നും നഗരസഭ വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ച് എല്ലാ കെട്ടിടങ്ങളും പുതുക്കി പണിയുകയും എല്ലാ ക്ലാസ് മുറികളും  ടൈൽ പതിക്കുകയും സീലിങ് ചെയ്യുകയും ചെയ്തു. അഞ്ച് ടോയ്‌ലെറ്റുകൾ, അടുക്കള, ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഏരിയ, ഓപ്പൺ സ്റ്റേജ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രദേശത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുവാൻ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനവും സ്കൂളിനുണ്ട്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും ഭംഗിയായി പ്രവർത്തിച്ചുവരുന്നു.

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257377" എന്ന താളിൽനിന്ന് ശേഖരിച്ചത്