"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു. | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:58, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത് | |
---|---|
വിലാസം | |
കൊവ്വപ്പുറം <കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ , 670301 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972860875 |
ഇമെയിൽ | cherukunnunorthglps@gmail.com |
വെബ്‍സൈറ്റ് | Cherukunnunorthglps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13512 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘുനാഥൻ ഇ കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 13512 |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.
അംഗീകാരങ്ങൾ
- ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു, കൂടാതെ ദിനാചരങ്ങളും സ്കൂളിൽ വിപുലമായി ആചരിക്കാറുണ്ട്
മാനേജ്‌മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.
മുൻസാരഥികൾ
ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി (2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരഥിമാരിൽ ചിലർ.
നേട്ടങ്ങൾ
- LSS SCHOLARSHIP 2019-2020
- സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം
വഴികാട്ടി
കണ്ണൂരിൽ നിന്ന് പഴയങ്ങാടി റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.
ക്ലബ്ബുകൾ
- വിദ്യാരംഗം
- ബാലസഭ
- പരിസ്ഥിതി ക്ലബ്
- കലാകായികം
- ഹെൽത്ത് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്