"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ      സ്ഥപിതമായ സെന്റ്    ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു  .    പത്തൊൻപതാം നൂറ്റാണ്ടിന്റെ  അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ  ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . കൂടുതൽ വായിക്കുക  
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ      സ്ഥപിതമായ സെന്റ്    ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു  .    പത്തൊൻപതാം നൂറ്റാണ്ടിന്റെ  അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ  ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . [[സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256169" എന്ന താളിൽനിന്ന് ശേഖരിച്ചത്