"ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
=== ഗണിത ലാബ് === | === ഗണിത ലാബ് === | ||
പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് . | പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് . | ||
[[പ്രമാണം:18449-30.jpg|പകരം=|200x200ബിന്ദു]] | |||
=== ഗതാഗത സൗകര്യം === | === ഗതാഗത സൗകര്യം === | ||
10:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിശാലമായ കമ്പ്യൂട്ടർ റൂം
സ്കൂളിലെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആർജിക്കുന്നതിനായി ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു
ഗണിത ലാബ്
പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് .
ഗതാഗത സൗകര്യം
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്.
സ്മാർട്ട് ക്ലാസ് റൂം
വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്.
ലൈബ്രറി
പാഠപുസ്തകത്തിന് പുറമെ വിദ്യാർത്ഥികൾക്ക് വായന ശീലം വർധിപ്പിക്കുന്നതിന് ഉതകുന്ന തലത്തിലുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് .
അഡാപ്റ്റഡ് ടോയ്‌ലറ്റ്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം . ഇത് വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.
കളിസ്ഥലം
പഠനത്തോടൊപ്പം തന്നെ കളിയും ഒരു കുട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . വിദ്യാർത്ഥികൾക്ക് കളിക്കാനാവശ്യമായ കളിയുപകരണങ്ങളും കളിസ്ഥലവും വിദ്യാലയത്തിലുണ്ട് .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |