"അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* സയൻസ് ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
15:52, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ | |
---|---|
വിലാസം | |
അർത്തുങ്കൽ അർത്തുങ്കൽ , അർത്തുങ്കൽ പി.ഒ. പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഇമെയിൽ | 34242cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34242 (സമേതം) |
യുഡൈസ് കോഡ് | 32110400902 |
വിക്കിഡാറ്റ | Q87477714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 313 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആൻഡ്രൂസ് എ എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാക്സൺ പൊള്ളയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി സേവ്യർ |
അവസാനം തിരുത്തിയത് | |
11-01-2022 | 34242hm |
................................
ചരിത്രം
അർത്തുങ്കൽ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് സെന്റ് ഫ്രാൻസിസ് അസീസി എൽ.പി. സ്കൂൾ എന്ന ഈ വിദ്യാലയം 1903 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു.ഫാദർ സെബാസ്റ്റ്യൻ പ്രസന്റേഷന്റെ ശ്രമഫലമായി 1904 സർക്കാർ അംഗീകാരം ലഭിച്ചു. തീരദേശ ജനതയുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിൻറെ പ്രധാനലക്ഷ്യം. 1924 ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അർത്തുങ്കൽ പള്ളിക്കു കൈവന്നു. തുടർന്ന് സ്കൂൾ ആലപ്പുഴയുടെ കീഴിൽ കോർപ്പറേറ്റ് മാനേജ്മെൻറ് ആയതോടെ മാനേജ്മെൻറ് സെബാസ്റ്റ്യൻ ഗവൺമെൻറ് ലഭിച്ചു സർക്കാർ അംഗീകാരത്തോടെ 2003 ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആയി അനുവദിച്ചു കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.
- സയൻസ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.657615514531187, 76.29919591624305|zoom=20}}
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34242
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ