"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ  ജില്ലയിൽ പറവൂർ ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എഫ് എം സി ടി എച് എസ് കരുമാല്ലൂർ'''  
'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ  ജില്ലയിൽ പറവൂർ ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് എഫ് എം സി ടി എച് എസ് കരുമാല്ലൂർ'''  

കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയ എഫ്.എം.സി.റ്റി. എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴിൽ 1982 ൽ ആരംഭിച്ചു. പരേതനായ റവ.ഫാ. ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും. ഹൈസ്ക്കൂൾ വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ആലുവ-പറവൂർ റൂട്ടിൽ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ കരുമാല്ലൂർ സെന്റ് തെമസ് പള്ളി വികാരി ഫാ. പോൾ ആത്തപ്പിള്ളിയാണ്.

[[എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
[[എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247503" എന്ന താളിൽനിന്ന് ശേഖരിച്ചത്