എ.എം.എൽ.പി.എസ്.പള്ളപ്രം (മൂലരൂപം കാണുക)
15:29, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. | ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |