സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം (മൂലരൂപം കാണുക)
14:08, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 32: | വരി 32: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
'''മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽപി സ്കൂൾ ആരംഭിച്ചത്.(അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം,കാപ്പ് ,കദളിക്കാട്,പിരളിമറ്റം,തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു (സി അബ്രഹാം സാറും നാരായണൻ പിള്ള സാറും ) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ് ഉൾപ്പെടെയുള്ള മലയാളം പ്രൈമറി സ്കൂൾ ആയി വളർന്നു . ജാതി മത സാമ്പത്തിക ഭേതമന്യേ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത് സെന്റ് പോൾസ് സ്‌കൂൾ .''' | '''മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽപി സ്കൂൾ ആരംഭിച്ചത്.(അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം,കാപ്പ് ,കദളിക്കാട്,പിരളിമറ്റം,തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു (സി അബ്രഹാം സാറും നാരായണൻ പിള്ള സാറും ) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ് ഉൾപ്പെടെയുള്ള മലയാളം പ്രൈമറി സ്കൂൾ ആയി വളർന്നു . ജാതി മത സാമ്പത്തിക ഭേതമന്യേ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത് സെന്റ് പോൾസ് സ്‌കൂൾ. [[സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |