"ജി എച്ച് ഡബ്ല്യൂ എൽ പി എസ് തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thekkekara (സംവാദം | സംഭാവനകൾ) No edit summary |
Thekkekara (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
N T P C നിർമ്മിച്ച് നൽകിയ പുതിയ സ്മാർട്ട് ക്ലാസ്സ് റൂം കെട്ടിടം, ബാത്റൂം, ഫർണിച്ചറുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, സൗകര്യങ്ങൾ | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == |
13:54, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എച്ച് ഡബ്ല്യൂ എൽ പി എസ് തെക്കേക്കര | |
---|---|
വിലാസം | |
കരിപ്പുഴ കരിപ്പുഴ , കരിപ്പുഴ. പി. ഒ പി.ഒ. , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | 35412haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35412 (സമേതം) |
യുഡൈസ് കോഡ് | 32110500907 |
വിക്കിഡാറ്റ | Q87478382 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വൃന്ദ രാഗേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
11-01-2022 | Thekkekara |
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പഞ്ചായത്തിലെ കരിപ്പുഴക്കടുത്തുള്ള തെക്കേക്കര എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ്സ് തെക്കേക്കര.
ചരിത്രം
അച്ചൻകോവിലാറിന്റെ പരിലാളനയാൽ പുളകിതയായ ഈ മനോഹരസ്ഥലം സസ്യസമൃദ്ധികൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു.മന്ദമാരുതന്റെ കരവിരുതാൽ അലകൾ ഞൊറിയുന്ന ഹരിത സമുദ്രത്തിൽ, തലയിൽ ബഹു വർണ്ണ തൊപ്പിക്കുടചൂടി മാടിയുടുത്ത കൈലിയുടെ കോന്തല അരയിൽ ചൊരുകി ചടുലതയൊത്ത താളത്തിൽ കളപറിക്കുന്ന കർഷകത്തൊഴിലാളി മങ്കമാരുടെ അമരസ്വരത്തിന്റെ മർമരമുയരുന്ന നാട്.മനുഷ്യരാശിയുടെ നിലനില്പിന് സ്വജന്മം ഹോമിക്കുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ പിന്മുറക്കാർക്ക് അറിവിന്റെ അമൃതം വിളമ്പാൻ 19-05-1947-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.കല്ലുകണ്ടം എന്ന വീട്ടുകാരുടെ സ്ഥലത്താണ് ആദ്യം ഈ സരസ്വതീക്ഷേത്രം തുടങ്ങിയത്.അതിനാൽ കല്ലുകണ്ടംസ്കൂൾ എന്ന് പരക്കെ അറിയപ്പെടുന്നു.സ്കൂളിനായി സ്ഥംലം വാങ്ങി അവിടേക്കു സ്കൂൾമാറ്റി സ്ഥാപിച്ചത് 1985 ലാണ്.ആദ്യകാലത്ത് യാത്രാസൗകര്യം തീരെയില്ലാതിരുന്നതിനാൽ കുട്ടികൾക്ക് ദൂരെപോയി പഠിക്കുവാൻ പ്രയാസമായിരുന്നു.ഈ പ്രദേശത്തുള്ള പ്രായമായവരെല്ലാംതന്നെ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.എന്നാൽ ഇപ്പോൾ കഥയെല്ലാം എല്ലാ അർത്ഥത്തിലും മാറിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
N T P C നിർമ്മിച്ച് നൽകിയ പുതിയ സ്മാർട്ട് ക്ലാസ്സ് റൂം കെട്ടിടം, ബാത്റൂം, ഫർണിച്ചറുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
അധ്യാപക സംഘടന യായ A K S T U യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ നെൽകൃഷി നടത്തുകയും ആ വിളവിൽ നിന്ന് കിട്ടിയ അരി കോവിഡ് കാലത്ത് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു2019-20 അധ്യായന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി 1 മുതൽ 4 വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പച്ചക്കറി തോട്ടം നിർമിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2018-19 സബ് ജില്ലാ കലോത്സവത്തിൽ ചിത്രരചനാ മത്സരത്തിൽ ശ്വേത സതീഷ് ഒന്നാം സ്ഥാനം നേടി
2019-20 ൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ അഭിനയ സ്കോളർഷിപ്പോടു കൂടി വിജയം കരസ്ഥമാക്കിപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35412
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ