"അരിക്കുളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16313 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1241670 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(അമുഖം തിരുത്തി)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
................................
'''<big>ആമുഖം</big>'''
 
'''അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .'''
 
== ചരിത്രം==
== ചരിത്രം==
  കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.
  കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.
വരി 67: വരി 70:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

13:46, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരിക്കുളം എൽ പി എസ്
വിലാസം
അരിക്കുളം

അരിക്കുളം പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽarikkulamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16313 (സമേതം)
യുഡൈസ് കോഡ്32040900401
വിക്കിഡാറ്റQ64551853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിംജിത്ത് ഡി അർ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജുഷ
അവസാനം തിരുത്തിയത്
11-01-202216313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.
  പഴയ കുറുബ്രനാട്  താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം  ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.പഠനരംഗത്ത് പെൺകുട്ടികൾ മുന്നേറാൻ കഴിയാത്ത സാമൂഹിക പശ്ചാത്തലവും പ്രാദേശികമായ മറ്റു പിന്നോക്കവസ്ഥകളും മാറ്റിയെടുക്കുനതിനു പ്രതിജ്ഞബദ്ധനായിരുന്ന അംശം അധികാരി പരേതനായ കെ.കുഞ്ഞികൃഷ്ണൻ കിടാവിന്റെ അനുജൻ കിള്ളികിടാവ്  എന്നു വിളിക്കപ്പെട്ടിരുന്ന ആളായിരുന്നു സ്ഥാപകമാനേജർ.മേൽ പറഞ്ഞവരുടെ "കാവുതേരികുടുംബം" സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ട ഭക്ഷണം പതിവായി നൽകിവന്നിരുന്നു .വടക്കേ കുന്നത്ത് പറമ്പിലെ ഓല ഷെഡിൽ ക്ലാസ്സുകൾ നടത്തിയിരിന്നതും ഉച്ചക്ക് എല്ലാവരും കൂടി മാനേജരുടെ  വസതിയായ "നടക്കാവിലെക്ക്  പോയി ഭക്ഷണം കഴിച്ചിരുന്നതും  വർണിക്കാൻ നൂറ് നാവുള്ളവരാണ് ഇന്ന് അരിക്കുളത്ത് അത്യപൂർവ്വമായി മാത്രം അവശേഷിച്ചിരിക്കുന്ന ആദിമകാല പഠിതാക്കൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.48588,75.71443|zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=അരിക്കുളം_എൽ_പി_എസ്&oldid=1242415" എന്ന താളിൽനിന്ന് ശേഖരിച്ചത്