"ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46317 (സംവാദം | സംഭാവനകൾ)
yes
46317 (സംവാദം | സംഭാവനകൾ)
school details
വരി 1: വരി 1:


{{prettyurl|Anaparampal North MT LPS}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മർത്തോമ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
{{prettyurl|Anaparampal North MT LPS}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മർത്തോമ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നുനല്കികൊണ്ടിരിക്കുന്നു .
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
"https://schoolwiki.in/ആനപ്രമ്പാൽ_നോർത്ത്_എം_ടി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്