"എസ്.ജി.എം.യു.പി.എസ്. ഒളയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
|സ്കൂൾ കോഡ്=32244 | |സ്കൂൾ കോഡ്=32244 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87659333 | |വിക്കിഡാറ്റ ക്യു ഐഡി=Q87659333 | ||
|യുഡൈസ് കോഡ്=32100200304 | |യുഡൈസ് കോഡ്=32100200304 | ||
വരി 34: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=217 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=196 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=413 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=413 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=1 | |||
|അദ്ധ്യാപകരുടെ | |||
|പ്രധാന അദ്ധ്യാപിക=മേഴ്‌സി വർക്കി | |പ്രധാന അദ്ധ്യാപിക=മേഴ്‌സി വർക്കി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= |
12:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജി.എം.യു.പി.എസ്. ഒളയനാട് | |
---|---|
വിലാസം | |
ഒലയനാട് എന്തായാർ പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04828 286592 |
ഇമെയിൽ | sgmolayanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32244 (സമേതം) |
യുഡൈസ് കോഡ് | 32100200304 |
വിക്കിഡാറ്റ | Q87659333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 196 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്‌സി വർക്കി |
പി.ടി.എ. പ്രസിഡണ്ട് | ഷിബി പി കെ |
അവസാനം തിരുത്തിയത് | |
11-01-2022 | 32244 |
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ എന്ന സ്ഥലത്താണ് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ഒളയനാട് സ്ഥിതിചെയ്യുന്നത്.ഏന്തയാ റിലയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 7വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.623201
,76.888559 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
എസ്.ജി.എം.യു.പി.എസ്. ഒളയനാട്
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32244
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ