"ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കുട്ടികളുടെ എണ്ണം)
വരി 24: വരി 24:
|നിയമസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീം
|പി.ടി.എ. പ്രസിഡണ്ട്=ഷമീം
|എം.പി.ടി.എ. പ്രസിഡണ്ട്=മൻഹ ഉമ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=സെമീന
|സ്കൂൾ ചിത്രം=19507.jpg‎|
|സ്കൂൾ ചിത്രം=19507.jpg‎|
|size=350px
|size=350px

12:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍
വിലാസം
പൊന്നാനി

ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ
,
പൊന്നാനി നഗരം പി.ഒ.
,
679583
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽgmlpsponnanitwon@gmail.com
കോഡുകൾ
സ്കൂൾ കോഡ്19507 (സമേതം)
യുഡൈസ് കോഡ്32050900503
വിക്കിഡാറ്റQ64564652
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി.ടി. വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഷമീം
എം.പി.ടി.എ. പ്രസിഡണ്ട്സെമീന
അവസാനം തിരുത്തിയത്
11-01-202219507


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടങ്കിലും കളിസ്ഥലത്തിൻ്റെ അപര്യാപ്തത പോരായ്മയായി നില നിൽകുന്നു° 1912ൽ ആരംഭിച്ച ഓടിട്ട കെട്ടിടം ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. 1984 ൽ ആരംഭിച്ച 2 ക്ലാസ് മുറികളുള്ള ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടവും ഉണ്ട്, ടൈൽ ഇട്ട ക്ലാസ് മുറികളും മുറ്റവും സ്കൂളിനെ ആകർഷകമാക്കി നിർത്തുന്നു.വ്യത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. കമ്പ്യൂട്ടറുകൾ ഉണ്ടങ്കിലും ലാബിൻ്റെ കുറവ് പോരായ്മയാണ് '

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ
  • കമ്പ്യൂട്ടർ പഠനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
** അഫ്ലാത്തൂൻ  ക്ലബ്ബ്

വഴികാട്ടി

പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും