"ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[സാഹിത്യക്ലബ്ബ്.|'''''സാഹിത്യ''ക്ലബ്ബ്.''']]
* '''''[[സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]'''''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''ശ്രീ ഇ.തങ്കപ്പൻ നായർ'''''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''


'''''ശ്രീമതി വി കെ ശാരദാമണി'''''
''ശ്രീ ഇ.തങ്കപ്പൻ നായർ''


'''''ശ്രീമതി രുഗ്മിണിയമ്മ'''''
''ശ്രീമതി വി കെ ശാരദാമണി''


'''''ശ്രീമതി  പി കോമളം'''''
''ശ്രീമതി  രുഗ്മിണിയമ്മ''
 
''ശ്രീമതി  പി കോമളം''
 
''ശ്രീമതി ജി ശ്രീദേവി''


'''''ശ്രീമതി ജി ശ്രീദേവി'''''





23:29, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ
വിലാസം
ശ്രീകണ്ഠമംഗലം

ശ്രീകണ്ഠമംഗലം
,
മുട്ടത്തിപ്പറമ്പ് പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0478 2822221
ഇമെയിൽ34224cherthala0@gmail.com
കോഡുകൾ
സ്കൂൾ കോഡ്34224 (സമേതം)
യുഡൈസ് കോഡ്32110401104
വിക്കിഡാറ്റQ87477663
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജാമണി എം.ആർ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ആനന്ദ്
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക മുരളി
അവസാനം തിരുത്തിയത്
10-01-2022Sreekandamangalam LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ശ്രീകണ്ഠമംഗലം എൽ പി സ്ക്കൂൾ വിദ്യാദാനമെന്ന മഹത്തായ സേവനമേഖലയിൽ 66 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഇവിടെ വർഷങ്ങൾക്കു മുൻപ് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കാൻ തീരുമാനമെടുക്കുമ്പോൾ ശ്രീകണ്ഠമംഗലം 838 എൻ. എസ്.എസ് കരയോഗ ഭരണസമിതിയെ നയിച്ചിരുന്നത് യുഗപ്രഭാവനായ സമുദായാചാര്യൻ ശ്രീ മന്നത്ത് പദ്മനാഭന്റെ സാമൂഹ്യസേവന സന്ദേശങ്ങളായിരുന്നു. 66 വർഷങ്ങൾക്കു മുന്പിലെ ശ്രീകണ്ഠമംഗലത്തിന്റെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അവസ്ഥകളെക്കുറിച്ചന്വേഷിക്കുമ്പോഴാണ് ഇൗ തീരുമാനത്തിന്റെ സാമൂഹിക പ്രസക്തി വെളിവാകുന്നത്.

03-07-55 ൽ കൂടിയ കരയോഗപൊതുയോഗം 35,36 നമ്പരുകളായി എടുത്തിട്ടുള്ള സക്കൂൾ ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ നാടിന്റെ ചരിത്രത്തിൽ നക്ഷത്രതേജസ്സോടെ വിരാജിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തുടർന്ന് 27-05-56 ൽ കൂടിയ പൊതുയോഗം സ്ക്കൂൾ കെട്ടിടംപണിയുടെ നടത്തിപ്പിന് പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവരെകൂടാതെ ശ്രീ.എ.ശങ്കുപ്പണിക്കർ ,കണ്ണങ്കര ,ശ്രീ.വേലായുധപിള്ള,ചെറുപറമ്പത്ത് ,ശ്രീ.ഗോവിന്ദപ്പിള്ള ,മണ്ണാശാണിൽ ശ്രീ.നാരായണപ്പിള്ള,ഇൗഴശ്ശേരി, ശ്രീ.ശങ്കരപ്പണിക്കർ,വലിയവീട്ടിൽ എന്നീ ആരാധ്യരെക്കൂടി ഉൾപ്പെടുത്തി താൽക്കാലിക കമ്മറ്റി രൂപീകരിക്കുകയുണ്ടായി.

ഒരു പുലരിയുടെ അരുണോദയം പോലെ04-06-56 ൽ കരയോഗ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് സാധിച്ചു. ആദ്യ മാനേജരായി ശ്രീ.പി.നാരായണപ്പണിക്കർ,കാട്ടിത്തറയേയും ആദ്യ ഹെഡ്മാസ്റ്ററായി ഇ.തങ്കപ്പൻ നായരേയും നിയമിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ ഇ.തങ്കപ്പൻ നായർ

ശ്രീമതി വി കെ ശാരദാമണി

ശ്രീമതി രുഗ്മിണിയമ്മ

ശ്രീമതി പി കോമളം

ശ്രീമതി ജി ശ്രീദേവി


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുട്ടത്തിപ്പറമ്പ് വഴി പോകുന്ന മുഹമ്മ , തണ്ണീർമുക്കം ബസുകളിൽ കയറി ഷാപ്പുകവലയിൽ ഇറങ്ങുക . വടക്കോട്ട് അരകിലോമീറ്റർ നടന്നാൽ സ്‌കൂളിന് മുന്നിൽ എത്താം.



{{#multimaps9.661115299183537, 76.36382169098316|zoom=20}}