"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 89: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki>{{#multimaps:11.763634872223166, 75.56094246767178| width=700px| zoom=16}}</nowiki> |
22:04, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചമ്പാട് നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട് നോർത്ത് എൽ. പി. സ്കൂൾ ,ചമ്പാട് , Champad പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | champadnorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14405 (സമേതം) |
യുഡൈസ് കോഡ് | 32020500404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമവല്ലി കെ. എം |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രൻ . എം. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈ നി. കെ |
അവസാനം തിരുത്തിയത് | |
10-01-2022 | 14405 |
ചരിത്രം
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു.
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര 4.നാല് ഡസ്ക് ടോപ് കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.
മാനേജ്‌മെന്റ്
തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.
മുൻസാരഥികൾ
1928 മുതൽ 1931 വരെ ശ്രീ കെ കോരൻ മാസ്റ്റർ പ്രധാന അധ്യാപകനായി 1932 മുതൽ 1967 വരെ ശ്രീമതി നാരായണി ടീച്ചർ 1968 മുതൽ 1973 വരെ ശ്രീ കുഞ്ഞമ്പു മാസ്റ്റർ 1974 മുതൽ 1990 വരെ ശ്രീ ഇ ശ്രീധര കുറുപ്പ് 1991 മുതൽ 2005 വരെ ശ്രീമതി ഒ പി തങ്കമണി ടീച്ചർ 2006 മുതൽ 2009 വരെ ശ്രീ പി വി രവീന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അധ്യാപകരായി 2009 മുതൽ ശ്രീമതി കെ എം പ്രേമവല്ലി ടീച്ചർ പ്രഥമാധ്യപികയായി നിയമിതയായി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .
വഴികാട്ടി
{{#multimaps:11.763634872223166, 75.56094246767178| width=700px| zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14405
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ