"ജി.എൽ.പി.എസ്. വൽവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Header Update)
(ഇൻഫോബോക്സ് മാറ്റി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= valvakkad
|സ്ഥലപ്പേര്=വൾവക്കാട്
| വിദ്യാഭ്യാസ ജില്ല=  Kanhangad
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12515
|സ്കൂൾ കോഡ്=12515
| സ്ഥാപിതവർഷം= 1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= Valvakkad ,Elambachi
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671311
|വിക്കിഡാറ്റ ക്യു ഐഡി=Q64399006
| സ്കൂൾ ഫോൺ= 04672210175
|യുഡൈസ് കോഡ്=32010700605
| സ്കൂൾ ഇമെയിൽ= 12515glpsvalvakkad@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= Cheruvathur
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=Government
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഇളമ്പച്ചി
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=671311
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0467 2210175
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=12515valvakkad@gmai.com
| ആൺകുട്ടികളുടെ എണ്ണം= 29
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 19
|ഉപജില്ല=ചെറുവത്തൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 48
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=17
| പ്രധാന അദ്ധ്യാപകൻ= SUHARA.O.T
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= ABDUL SALAM.M.P
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
| സ്കൂൾ ചിത്രം= 12515_1.JPG ‎|
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഹറ ഒ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മധു ടി വി
|എം.പി.ടി.. പ്രസിഡണ്ട്=രജിത കെ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

20:28, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വൽവക്കാട്
വിലാസം
വൾവക്കാട്

ഇളമ്പച്ചി പി.ഒ.
,
671311
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0467 2210175
ഇമെയിൽ12515valvakkad@gmai.com
കോഡുകൾ
സ്കൂൾ കോഡ്12515 (സമേതം)
യുഡൈസ് കോഡ്32010700605
വിക്കിഡാറ്റQ64399006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ60
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹറ ഒ ടി
പി.ടി.എ. പ്രസിഡണ്ട്മധു ടി വി
എം.പി.ടി.എ. പ്രസിഡണ്ട്രജിത കെ
അവസാനം തിരുത്തിയത്
10-01-2022Anilpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921ജൂൺ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.ആരംഭവർഷത്തിൽ 31 ആൺകുുട്ടികളും 9പെൺകുട്ടികളുമായിരുന്നു ഇവിടുത്തെ വിദ്യാർത്ഥികൾ.വാടകക്കെട്ടിടത്തിലായിരുന്നു ആദ്യകാലപ്രവർത്തനം.പീന്നീട്2006ൽ വൾവക്കാട് ജമാഅത്ത് കമ്മറ്റി നൽകിയ12 സെൻറ്‍ സ്ഥലത്ത് ഓഫീീസ് മുറി ഉൾപ്പെടെ 7 ക്ളാസ് മുറികൾ നിർമ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തിൽപെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ‍ഒരുപ്രദേശമായിരുന്നു വൾവക്കാട്.അതിനാൽ രക്ഷിതാക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വൾവക്കാട് ജമാഅത്ത് കമ്മറ്റി നൽകിയ 12 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.7 മുറികൾ ഉള്ള ‍‍‍‍ഒറ്റകെട്ടിടത്തിലാണ് സ്കുൂൾ,കളിസ്ഥലമോ സ്കൂൾമുറ്റമോ തീരെയില്ല.വ്യത്തിയുള്ള കഞ്ഞിപ്പുര,ശുചിമുറി എന്നിവയുംഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ് കൂടി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • ബാലസഭ,
  • പ്രവൃത്തി പരിചയം,
  • മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മുൻസാരഥികൾ

  1. കെ.പി.നാരായണക്കുറുപ്പ്
  2. പി.അംബു,കെ.പി.രാഘവൻ
  3. പി.കെ.മാധവൻ നായർ,
  4. പി.എം.പത്മനാഭൻ നായർ,
  5. എം.പി.ഭാസ്കരൻ,
  6. കെ.നളിനി,
  7. ആർ.ബാലകൃഷ്ണൻ നായർ,
  8. എ.സാവിത്രി,
  9. അരവിന്ദാക്ഷൻ അടിയോടി,
  10. വി.കെ.ബാലകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.അമ്പു(മുൻ ഹെഡ്മാസ്റ്റർ) ഡോ.താഹ(ഹോമിയോപ്പതി) ഡോ.റഹൂഫ്(ഹോമിയോപ്പതി) ഡോ.ശുഹൈബ് അഡ്വ.വി.പി.പി.മുസ്തഫ(മെമ്പർ ജില്ലാപഞ്ചായത്ത്) അബ്ദുള്ള.വി.കെ.പി.(ബ്ളോക്ക് ഒാഫീസർ) അഷ്റഫ് മുൻഷി സുലെെമാൻ മാസ്ററർ ഹമീദ് മാസ്ററർ കുഞ്ഞിമൊയ്തീൻ(റബ്ബർ ബോർഡ്)

വഴികാട്ടി

തൃക്കരിപ്പൂർ-പയ്യന്നൂർ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വൽവക്കാട്&oldid=1234234" എന്ന താളിൽനിന്ന് ശേഖരിച്ചത്