"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 8: | വരി 8: | ||

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു [[പൂങ്കാവ്]] മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.1983 ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇടവകയ്ക്ക് ഒരു എയ്ഡഡ് ഹൈസ്കൂൾ വർഷം അനുവദിച്ചു കിട്ടി.
| സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു [[പൂങ്കാവ്]] മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.1983 ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇടവകയ്ക്ക് ഒരു എയ്ഡഡ് ഹൈസ്കൂൾ വർഷം അനുവദിച്ചു കിട്ടി.

ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമുഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഏകപക്ഷീയമായി തീരുമാനിച്ചു. തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ: വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ. ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയും ഉണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർത്ഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി .സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. <br | ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമുഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഏകപക്ഷീയമായി തീരുമാനിച്ചു. തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ: വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ. ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയും ഉണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർത്ഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി .സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി.

{| class="wikitable" | |||
| ഫാദർ ബിഷപ്പ് മോറോ || ബിഷപ്പ് മോറോ പൂങ്കാവിൽ||ബിഷപ്പ് മോറോ പൂങ്കാവിൽ||ഫാ:വിക്ടർ മാരാപറമ്പിൽ | |||

| [[പ്രമാണം:Bmorrow2.jpeg|200px]] || [[പ്രമാണം:Bmorrow1.jpeg|300px]]|| [[പ്രമാണം:Bmorrow3.jpeg|300px]]|| [[പ്രമാണം:Frvictor1 35052.png|200px]] | |||

പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനാധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത്, അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി
| പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനാധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത്, അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി