"സി. എം. എസ്. എൽ. പി. എസ്. റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിലയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുകയും പിന്നീട് റാന്നിയിൽ കേന്ദ്രീകരിക്കുകയും ചെയ്ത വർണവെറി മിഷണറിമാർ ഈ പ്രദേശത്തെ ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആശാൻ പള്ളിക്കൂടം പിന്നീട് ചർച്ച് മിഷനറി സമൂഹം (CMS) ഏറ്റെടുക്കുകയും 1913 ൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തു | |||
ഈ പ്രദേശത്തിന്റെ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിക്കും ഈ സ്ഥാപനം പകർന്നുനൽകിയ അറിവിന്റെ വെളിച്ചം അനിർവചനീയമാണ് ഇന്നും ഈ പ്രദേശത്ത് നൂറുകണക്കിന് പിഞ്ചു കുരുന്നുകൾക്ക് വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നു. പുണ്യ നദിയായ പമ്പയാർന്റെ വടക്കുഭാഗത്തുള്ള കുന്നിൻ പ്രദേശത്ത് കരം ഒഴിവാക്കി കിട്ടിയ സ്ഥലത്ത് നിർമ്മിച്ച ഓല മേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനമാരംഭിച്ചത്. ആരംഭത്തിൽ 84 കുട്ടികളാണ് ഉണ്ടായിരുന്നത് സ്ഥലത്തിന്റെ അപര്യാപ്തതമൂലം കുട്ടികൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്. | |||
1924 ഒരു പുതിയ കെട്ടിടം പണിയുകയും സ്കൂളിന്റെ പ്രവർത്തനം അവിടെ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ഏകദേശം നാനൂറോളം കുട്ടികൾ ഷിഫ്റ്റ് സമ്പ്രദായപ്രകാരം വിവിധ ക്ലാസുകളിലായി സ്കൂളിൽ ചേർന്ന് പഠിച്ചിരുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചുവളർന്ന പലരും പിൽക്കാലത്ത് സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉന്നതന്മാരായി തീർന്നിട്ടുണ്ട്. റാന്നിയുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ രാജു എബ്രഹാം ഉൾപ്പെടെയുള്ള നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ച വളർന്നവരാണ് | |||
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1958ൽ ഒരു സർക്കാർ അംഗീകൃത ഗ്രാൻഡ് സ്ഥാപനമായി ഇത് ഉയർത്തപ്പെട്ടു. 1964 ഇൽ ഈ സ്ഥാപനത്തിന് ഉൾക്കൊള്ളാവുന്ന അതിലുമധികം കുട്ടികൾ ഇവിടെ പ്രവേശനം തേടിയെത്തിയിരുന്നു. | |||
| വരി 85: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.376916, 76.771308| zoom=15}} | {{#multimaps:9.376916, 76.771308| zoom=15}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||