ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| St. Mary`s U.P.S Thevara}}
{{prettyurl| St. Mary`s U.P.S Thevara}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്= തേവര
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്=26246
|സ്കൂൾ കോഡ്= 26246
| സ്ഥാപിതവർഷം=
|വിക്കിഡാറ്റ ക്യു ഐഡി= Q99507910
| സ്കൂൾ വിലാസം= Thevaraപി.ഒ, <br/>
|യുഡൈസ് കോഡ്= 32080301507
| പിൻ കോഡ്=682013
|സ്ഥാപിതവർഷം= 1881
| സ്കൂൾ ഫോൺ=  04842665027
|സ്കൂൾ വിലാസം= സെൻ്റ് മേരീസ് യു പി സ്കൂൾ, തേവര
| സ്കൂൾ ഇമെയിൽ= smupsthevara@gmail.com
|പോസ്റ്റോഫീസ്= തേവര
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്= 682013
| ഉപ ജില്ല=എറണാകുളം
|സ്കൂൾ ഇമെയിൽ= smupsthevara@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല= എറണാകുളം
| ഭരണ വിഭാഗം=Aided
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|വാർഡ്= 49
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|നിയമസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങൾ2= യു.പി  
|താലൂക്ക്= കണയന്നൂർ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്= പള്ളുരുത്തി
| ആൺകുട്ടികളുടെ എണ്ണം= 543
|ഭരണവിഭാഗം= എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 122
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1= എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=    
|പഠന വിഭാഗങ്ങൾ2= യു.പി
| പ്രധാന അദ്ധ്യാപകൻ= POULIN P MANAVALAN         
|സ്കൂൾ തലം= 1 മുതൽ 7 വരെ
| പി.ടി.. പ്രസിഡണ്ട്=          
|മാദ്ധ്യമം= മലയാളം
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 712
|അദ്ധ്യാപകരുടെ എണ്ണം 1-10= 21
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 712
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 21
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 712
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 21
|പ്രധാന അദ്ധ്യാപകൻ= മാത്യൂ വി ജെ
|പി.ടി.എ. പ്രസിഡണ്ട്= അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്= ലൈല വിനീത്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
|size=350px
................................
|caption=
|ലോഗോ=
|logo_size=50px
}}  
 
 
== ചരിത്രം ==
== ചരിത്രം ==
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു.
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു.

15:18, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര
വിലാസം
തേവര

തേവര പി.ഒ.
,
682013
,
എറണാകുളം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഇമെയിൽsmupsthevara@gmail.com
കോഡുകൾ
സ്കൂൾ കോഡ്26246 (സമേതം)
യുഡൈസ് കോഡ്32080301507
വിക്കിഡാറ്റQ99507910
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ712
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ712
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ712
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യൂ വി ജെ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലൈല വിനീത്
അവസാനം തിരുത്തിയത്
10-01-2022Razeenapz


പ്രോജക്ടുകൾ





ചരിത്രം

വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു. 1992—ൽ തേവര സേക്രഡ്‌ ്‌ഹാർട്ട്‌ ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ്‌ മേരീസ്‌ എൽ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111  വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതൽ സെന്റ്‌ മേരീസ്‌ അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങൾ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ്‌ ഹാർട്ട്‌ കോർപ്പറേറ്റ്‌ ഏജൻസി ഓഫ്‌ സി .എം .ഐ  സ്‌കൂൾസ്‌ ,കളമശ്ശേരിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.

‌പരി.അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായസ്കൂൾ
സി.എം.ഐ.സഭാസ്ഥാപകൻ

ഭൗതികസൗകര്യങ്ങൾ

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾപ്രവർത്തിക്കുന്നത്. പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും,സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,,സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിൿ സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർഭൂമിയിൽ സെന്റ്.മേരീസ് യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതൽ ഏഴ് വരെ 665 വിദ്യാർത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെൺകുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.93880509072653, 76.2972975396368|zoom=18}}