"ഗവ.എച്ച്എസ്എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(ചരിത്രം പ്രത്യേക പേജിൽ ഉൾപ്പെടുത്തി)
(ചിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുംമന്ദം ടൗണിന് സമീപത്താണ് തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം മലബാർ ജില്ലാ എലിമെന്ററി സ്ക്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ തരിയോട് ജി. എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്ന കണ്ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദര മേനോൻ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് 1957 ൽ ആരംഭിച്ച ഹൈസ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ ഹയർ സെക്കണ്ടറി വിഭാഗമാണിത്. വയനാട്ടിലെ ആദിമ ജനവിഭാഗങ്ങളുടെ അക്ഷരസ്വപ്നങ്ങളെ പൂവണിയിച്ചു കൊണ്ട് അഞ്ചു പതിറ്റാണ്ടിലധികമായി തരിയോടിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഈ വിദ്യാലയം. 2007 ൽ ഈ വിദ്യാലയം സുവർണ്ണ ജൂവിലി ആഘോഷിച്ചു. ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. 2017-18 ൽ വജ്ര ജൂവിലി ആഘോഷങ്ങളും ഗംഭീരമായി നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. ശ്രീ.കെ ടി ജലീൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:15019 1.jpeg|ലഘുചിത്രം|187x187ബിന്ദു]]
1,650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231287" എന്ന താളിൽനിന്ന് ശേഖരിച്ചത്