"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 24: | വരി 24: | ||
|മണ്ഡലത്തിന്റെ പേര്=KALLIYASSERI|പഞ്ചായത്തിന്റെ പേര്=ചെറുകുന്ന്}} | |മണ്ഡലത്തിന്റെ പേര്=KALLIYASSERI|പഞ്ചായത്തിന്റെ പേര്=ചെറുകുന്ന്}} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. സ്ഥാപിതമായി . 2005-ൽ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത് | കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. സ്ഥാപിതമായി . 2005-ൽ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത് | ||
പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംത്തരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. | പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംത്തരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. | ||
വരി 29: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്. | |||
സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു. | പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. | പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി(2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരധിമാരിൽ ചിലർ. | ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി(2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരധിമാരിൽ ചിലർ. | ||
== | == നേട്ടങ്ങൾ == | ||
* ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021 | |||
* LSS SCHOLARSHIP 2019-2020 | |||
* സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം കൈവരിക്കാറുണ്ട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂരിൽ നിന്ന് പഴയങ്ങാടി വഴി പയ്യന്നൂർ റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം) | കണ്ണൂരിൽ നിന്ന് പഴയങ്ങാടി വഴി പയ്യന്നൂർ റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം) |
14:30, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത് | |
---|---|
വിലാസം | |
കൊവ്വപ്പുറം <കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ , 670301 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972860875 |
ഇമെയിൽ | cherukunnunorthglps@gmail.com |
വെബ്‍സൈറ്റ് | Cherukunnunorthglps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13512 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘുനാഥൻ ഇ കെ |
അവസാനം തിരുത്തിയത് | |
10-01-2022 | 13512 |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. സ്ഥാപിതമായി . 2005-ൽ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത് പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംത്തരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് വിശാലമായ കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു.
മാനേജ്‌മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.
മുൻസാരഥികൾ
ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി(2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരധിമാരിൽ ചിലർ.
നേട്ടങ്ങൾ
- ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021
- LSS SCHOLARSHIP 2019-2020
- സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്
വഴികാട്ടി
കണ്ണൂരിൽ നിന്ന് പഴയങ്ങാടി വഴി പയ്യന്നൂർ റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം)