"അണിയാരം സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(schoolphoto)
(ചരിത്രം)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
1909 ൽ നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി വിദ്യാലയം സ്ഥാപിച്ചത്. മദ്രാസ് വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായതിനാൽ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .ഗവൺമെന്റ് സ്കൂൾ ആയിരുന്നുവെങ്കിലും സ്ഥലവും കെട്ടിടവും നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ കുണ്ടത്തിൽ കലന്തൻ സ്കൂളിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കെട്ടിട മൊഴി കെ മറ്റുള്ള സാധനങ്ങളെല്ലാം ഗവൺമെന്റ് തിരികെ കൊണ്ടുപോയി. എന്നാൽ കുണ്ടത്തിൽ കലന്തന്റ അക്ഷീണ പരിശ്രമ ഫലമായി സ്കൂളിന് എയിഡഡ് സ്കൂളായി അംഗീകാരം ലഭിക്കുകയും 3.2.1952 ൽ ആദ്യത്തെ അഡ്മിഷൻ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ സ്കൂളിലെ കുട്ടികൾ തന്നെയാണ് തുടർന്നും പഠിച്ചത്. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.1963 മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണുള്ളത്. എയിഡഡ് സ്കൂളായതിന് ശേഷം ആദ്യത്തെ മാനേജരായിരുന്ന കുണ്ടത്തിൽ കലന്തൻ 1988 വരെ മാനേജരായി തുടർന്നു .പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയവും അവരുടെ മരണശേഷം 2007 മുതൽ മകൻ കുണ്ടത്തിൽ അബൂബക്കറും മാനേജർ സ്ഥാനം അലങ്കരിക്കുന്നു .                                   
                  2009 -2010 BEടT    PTA  അവാർഡ്,  2011-2012 ലെ ശുചിത്വ വിദ്യാലയം അവാർഡ് ,നിരവധി തവണ Lടട സ്കോളർഷിപ്പുകൾ എന്നിവ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലയിലെ മികച്ച അക്കാദമിക നിലവാരമുള്ള സ്കൂളായി തുടരുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത വിശിഷ്യ പ്രീ.കെ.ഇ.ആർ കെട്ടിടം, പരിമിതമായ സ്ഥല ലഭ്യത എന്നിവ പരിമിതിയായും നില കൊള്ളുന്നു.
                1952 മുതൽ 1969 വരെ രാഘവൻ മാസ്റ്ററും, 1969 മുതൽ 1990 വരെ കെ.അബൂബക്കർ മാസ്റ്ററും 1990 മുതൽ 2010 വരെ എം.പി.രാജൻ മാസ്റ്ററും ഹെഡ്മാസ്റ്റർമാരായിരുന്നു.ഇപ്പോൾ ഒന്നു മുതൽ നാലു വരെ 71 കുട്ടികളും 5 അധ്യാപകരും പ്രവർത്തിച്ച് വരുന്നു.  പി.കെ. സുരേഷ് ബാബു ഹെസ് മാസ്റ്റർ ,  എൻ. വസന്ത, പി. മറിയുമ്മ,  ബിന്ദു ടി.വി,  റോസ്‌ലി.എം എന്നിവർ അധ്യാപികമാരും തിലകം.കെ .എം പാചക തൊഴിലാളിയായും ജോലി ചെയ്ത് വരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ - പ്രൈ മറി നടന്നു വരുന്നു
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അണിയാരം
|സ്ഥലപ്പേര്=അണിയാരം

14:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അണിയാരം സൗത്ത് എൽ പി എസ്
വിലാസം
അണിയാരം

അണിയാരം സൗത്ത് എൽ പി സ്ക‍ൂൾ,അണിയാരം
,
പെരിങ്ങത്ത‍ൂർ പി.ഒ.
,
670675
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0490 2397710
ഇമെയിൽ14403aniyaramsouthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14403 (സമേതം)
യുഡൈസ് കോഡ്32020500603
വിക്കിഡാറ്റQ64459156
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ‍ുരേഷ് ബാബ‍ു പി കെ
പി.ടി.എ. പ്രസിഡണ്ട്ജാഫർ കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷംസീറ
അവസാനം തിരുത്തിയത്
10-01-202214403

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1909 ൽ നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി വിദ്യാലയം സ്ഥാപിച്ചത്. മദ്രാസ് വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായതിനാൽ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .ഗവൺമെന്റ് സ്കൂൾ ആയിരുന്നുവെങ്കിലും സ്ഥലവും കെട്ടിടവും നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ കുണ്ടത്തിൽ കലന്തൻ സ്കൂളിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കെട്ടിട മൊഴി കെ മറ്റുള്ള സാധനങ്ങളെല്ലാം ഗവൺമെന്റ് തിരികെ കൊണ്ടുപോയി. എന്നാൽ കുണ്ടത്തിൽ കലന്തന്റ അക്ഷീണ പരിശ്രമ ഫലമായി സ്കൂളിന് എയിഡഡ് സ്കൂളായി അംഗീകാരം ലഭിക്കുകയും 3.2.1952 ൽ ആദ്യത്തെ അഡ്മിഷൻ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ സ്കൂളിലെ കുട്ടികൾ തന്നെയാണ് തുടർന്നും പഠിച്ചത്. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.1963 മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണുള്ളത്. എയിഡഡ് സ്കൂളായതിന് ശേഷം ആദ്യത്തെ മാനേജരായിരുന്ന കുണ്ടത്തിൽ കലന്തൻ 1988 വരെ മാനേജരായി തുടർന്നു .പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയവും അവരുടെ മരണശേഷം 2007 മുതൽ മകൻ കുണ്ടത്തിൽ അബൂബക്കറും മാനേജർ സ്ഥാനം അലങ്കരിക്കുന്നു .                                    
                 2009 -2010 BEടT    PTA  അവാർഡ്,   2011-2012 ലെ ശുചിത്വ വിദ്യാലയം അവാർഡ് ,നിരവധി തവണ Lടട സ്കോളർഷിപ്പുകൾ എന്നിവ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലയിലെ മികച്ച അക്കാദമിക നിലവാരമുള്ള സ്കൂളായി തുടരുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത വിശിഷ്യ പ്രീ.കെ.ഇ.ആർ കെട്ടിടം, പരിമിതമായ സ്ഥല ലഭ്യത എന്നിവ പരിമിതിയായും നില കൊള്ളുന്നു. 
                1952 മുതൽ 1969 വരെ രാഘവൻ മാസ്റ്ററും, 1969 മുതൽ 1990 വരെ കെ.അബൂബക്കർ മാസ്റ്ററും 1990 മുതൽ 2010 വരെ എം.പി.രാജൻ മാസ്റ്ററും ഹെഡ്മാസ്റ്റർമാരായിരുന്നു.ഇപ്പോൾ ഒന്നു മുതൽ നാലു വരെ 71 കുട്ടികളും 5 അധ്യാപകരും പ്രവർത്തിച്ച് വരുന്നു.  പി.കെ. സുരേഷ് ബാബു ഹെസ് മാസ്റ്റർ ,  എൻ. വസന്ത, പി. മറിയുമ്മ,  ബിന്ദു ടി.വി,  റോസ്‌ലി.എം എന്നിവർ അധ്യാപികമാരും തിലകം.കെ .എം പാചക തൊഴിലാളിയായും ജോലി ചെയ്ത് വരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ - പ്രൈ മറി നടന്നു വരുന്നു........

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിന് ക്ലാസ് മുറികൾ ,ഓ ഫീ സ് മുറി, Computer lab ,കിണർ, ആവശ്യത്തിനനുസരിച്ച് ശുചി മുറികൾ , പാചകശാല.

പാഠ്യേതര പ്രവർത്തനങ്ങൾ

അമ്മ വായന എന്ന പരിപാടി ആദ്യമായി അവതരിപ്പിച്ചത് നമ്മുടെ സ്കൂളാണ്. പ്രവൃത്തി പരിചയ ശിൽപശാലകൾ,        Spoken English class ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ,L S. S പരിശീലനം, അഭിനയക്കളരി തുടങ്ങിയ പ്രവർത്തനങ്ങൾ.......

മാനേജ്‌മെന്റ്

 കുണ്ടത്തിൽ അബൂബക്കർ

== മുൻസാരഥികൾ == രാഘവൻ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ, പി ജാനകി ടീച്ചർ, രാജൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജൻ മാസ്റ്റർ, ജാഫർ മാസ്റ്റർ , ജിതേഷ് മാസ്റ്റർ ,ഡോ.അർഷാദ് , ഡോ.അൻഷാ ന, ഡോ.മൻസൂർ, ഡോ.അമൽദാസ്

വഴികാട്ടി

{{#multimaps: 11.732741, 75.5818 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അണിയാരം_സൗത്ത്_എൽ_പി_എസ്&oldid=1228959" എന്ന താളിൽനിന്ന് ശേഖരിച്ചത്