"എ.എം.എൽ.പി.എസ് ചെറുവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
[[പ്രമാണം:Ishal raihan.jpg|thumb|ishal raihan]] | [[പ്രമാണം:Ishal raihan.jpg|thumb|ishal raihan]] |
13:35, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് ചെറുവറ്റ | |
---|---|
വിലാസം | |
ചെറുവററ ചെറുവററ parambil , 673012 | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0495 2811980 |
ഇമെയിൽ | amlpscheruvatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47211 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | b v sabira |
അവസാനം തിരുത്തിയത് | |
10-01-2022 | RAIHANA |
ചെറുവറ്റ എ. എം .എൽ .പി സ്കൂൾ കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജ്,കുരുവട്ടൂർ ഗ്രാമപഞ്ചായത് 11 ആം വാർഡിൽ ചെറുവറ്റ പ്രദേശത്തെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ചരിത്രം
ചെറുവറ്റ പ്രദേശത്തെ മുസ്ലിം സമുദായങ്ങൾ മതപഠനത്തിനായി ചേക്കു മൊല്ല എന്നവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്തു 1928 ൽ പ്രത്യേക പരിഗണനയിൽ എൽ. പി സ്കൂളായി മാറ്റപ്പെട്ടത്. 2005 മുതൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും താൽപര്യത്തിൽ സ്കൂളിനോട് ചേർന്ന് ഒരു പ്രീ പ്രൈമറി സെക്ഷനും ആരംഭിച്ചു . ഇപ്പോൾ സ്കൂൾ തലത്തിൽ 115 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 47 കുട്ടികളും എവിടെ പഠനം നടത്തുന്നു. പ്രീ പ്രൈമറി അടക്കം 8 അധ്യാപകരും ഇവിടെ ഉണ്ട് .
ഭൗതികസൗകരൃങ്ങൾ
ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ facilities schoolil und.
മികവുകൾ
ദിനാചരണങ്ങൾ
environmet day basheer day republic day,Independence day
അദ്ധ്യാപകർ
മുഹ് സിന എ.എം, ബി വി സാബിറ, കെ കമല, സഫിയ ,എം. അബ്ദുൽ ലത്തിഫ്,m.അബ്ദുൽ മജീദ്,റയ്ഹാന.വി.എം
ക്ളബുകൾ
സയൻസ് ക്ളബ്ബ് ഗണിത ക്ളബ്ബ് ലഹരി വിരുദ്ധ ക്ളബ്ബ്
സയൻസ് ക്ളബ്
Abdul majeed.M
ഗണിത ക്ളബ്
k.kamala
പരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
=
==
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}