"തായംകരി സെൻറ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46313 (സംവാദം | സംഭാവനകൾ)
ചരിത്രം
46313 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
ആലപ്പുഴ ജില്ലയിൽ എടത്വ പഞ്ചായത്തിൽ തായങ്കിരി എന്നിടത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.തലവടി ഉപജില്ലയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാടിന്റെ സവിശേ,തയായ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
ആലപ്പുഴ ജില്ലയിൽ എടത്വ പഞ്ചായത്തിൽ തായങ്കിരി എന്നിടത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.തലവടി ഉപജില്ലയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാടിന്റെ സവിശേ,തയായ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
സെന്റ് ആന്റണീസ് എൽ പി എസ് തായങ്കരി
 
ബഹുമാന്യരെ
 
. കാർഷീക വൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന നമ്മുടെ മുൻ തലമുറയ്ക്ക് വിദ്യയുടെ പ്രഭ ചെരിഞ്ഞു കൊണ്ട് 1933 ൽ തായങ്കരി സെന്റ് ആന്റണീസ് ദേവാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ഈ പ്രാഥമിക വിദ്യാലയം നവതിയുടെ നിറവിലേയ്ക് കാലൂന്നുകയാണ്. ഈ നാട്ടിന്റെ പുരോഗതിക്കും സാംസ്കാരിക ഉന്നതിക്കും ഈ പ്രൈമറി വിദ്യാലയം    നൽകിയ സംഭാവനകൾ ഈ നാടിന്റെ മക്കൾക്ക് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് ഒരിക്കലും വിസ്മരിക്കാനുന്നതല്ല. അൺ എയിഡഡ് വിദ്യാലയങ്ങളുടെ ബാഹുല്യത്താൽ എന്തോ മരുപച്ച തേടിയുള്ള നമ്മുടെ തായ പൊതു വിദ്യാലയങ്ങളെ സർക്കാരിന് നടത്തി കൊണ്ടുപോകുന്നത് ലാഭ കരമല്ലാത്ത നിലവാരത്തിലേക്ക് തള്ളിവിട്ടു. കോ വിഡ് പോലുള്ള മഹാമാരി ലോകം മുഴുവൻ കീഴടക്കിയപ്പോളും കേരളത്തിലെ പൊതു വിദ്യാഭ്യാസം മേഖല രാജ്യാന്തര നിലവാരത്തിൽ ഒന്നാം സ്ഥാനത്തും യുനസ്കോയുടെ . അംഗീകാരവും നേടിയത് ഏവർക്കും അറിവുള്ള താണല്ലോ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/തായംകരി_സെൻറ്_ആന്റണീസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്