"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|GOVT VHSS ERAVIPURAM}}കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ തട്ടാമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം തട്ടാമല.[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 <font size="6">കൊ</font>ല്ലം] ]കോർപ്പറേഷനിൽ 32--ാം ഡിവിഷനിലെ  [[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%B2 തട്ടാമലയിൽ]]  പന്ത്രണ്ടുമുറി നഗറിലാണ്    '''ഗവണ്മന്റ്  വി .എച്ച് .എസ് .എസ്  ഇരവിപുരം '''. സ്ഥിതി ചെയ്യുന്നത് .  [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%82 കൊട്ടിയം]], [[https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B4%AF%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC ഉമയനല്ലൂർ]],  [[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%87%E0%B4%B5%E0%B4%B1%E0%B4%82 മേവറം]], [[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%B2 തട്ടാമല]], പിണയ്ക്കൽ, [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F കൂട്ടിക്കട]], [[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82%E0%B4%97%E0%B5%BD വാളത്തുംഗൽ]], ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂർവിള,[[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D,_%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 പള്ളിമുക്ക്]], വെണ്ടർമുക്ക്, മാടൻനട, [[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D പോളയത്തോട്]], [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD അയത്തിൽ]], [[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B1 പാലത്തറ]] എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ.  വാഴപ്പള്ളി എൽ.പി.എസ്, കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ  സ്ക്കൂളിന്റെ ഫീഡിംഗ്    സ്ക്കൂളുകൾ. കൊല്ലം  താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾലേക്ക് കുട്ടികൾ വരുന്നുണ്ട്. തട്ടാമല ദേശത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്ത് വ്യക്തമായ കൈയൊപ്പ് ചാർത്തി തലയൊടുത്ത് നിൽക്കുന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാണിത്.

== ചരിത്രം ==
== ചരിത്രം ==

വരി 10: വരി 9:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<p style="text-align:justify">കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ശശി കുമാർ .ബി .എസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.പ്രിയ എസ് രാജുമാണ്.</p>
<p style="text-align:justify">കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.തങ്കച്ചി എസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. ലിജി വി-യുമാണ്.</p>

==സാരഥികൾ ==
==സാരഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221938" എന്ന താളിൽനിന്ന് ശേഖരിച്ചത്