"ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


=== ന്യൂസ് പേപ്പർ ദി മാസ്റ്റർ ===
=== ന്യൂസ് പേപ്പർ ദി മാസ്റ്റർ ===
{{PSchoolFrame/Pages}}
പത്രവായന ശീലം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ആരംഭിച്ച പദ്ധതിയാണ് ഇത് . തലേ ദിവസത്തെ പത്രത്തിൽ നിന്ന് എല്ലാ ദിവസവും രാവിലെ നോട്ടീസ് ബോർഡിൽ ഒരു ചോദ്യം പ്രദർശിപ്പിക്കും .വിദ്യാർഥികൾ അതിന് ഉത്തരം ബോക്സിൽ നിക്ഷേപിക്കണം . മാസത്തിൽ സമ്മാനം വിതരണം ചെയ്യും .
 
=== പഠനോത്സവം ===
<gallery widths="150" heights="200">
പ്രമാണം:18449-24.jpg|നാലാം ക്ലാസ് വിദ്യാർത്ഥി അയാൻ
പ്രമാണം:18449-26.jpg|നാലാം ക്ലാസ്സിലെ വിദ്യാർഥികൾ
</gallery>{{PSchoolFrame/Pages}}

00:04, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടാലന്റ് സെർച്ച് എക്സാം

വിദ്യാർത്ഥികളിൽ കൂടുതൽ ഭൗതിക വിവരങ്ങളായും മറ്റും മുന്നിട്ട് നിൽക്കുന്നവരെ  കണ്ടെത്തുന്നതിനായി എല്ലാ ആഴ്ചകളിലും നടത്തപ്പെടുന്ന പരീക്ഷയാണ് ടാലന്റ് സെർച്ച് എക്സാം .മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി വേണ്ട പരിശീലനവും വിദ്യാലയത്തിൽ നിന്ന് നൽകുന്നു .കൂടാതെ ഇത് മറ്റു വിദ്യാർത്ഥികൾക്ക് മുന്നോട്ട് വരാൻ പ്രചോദനവും വളർത്തുന്നു .

ഷൈനിംഗ് ഇംഗ്ലീഷ്

കുട്ടികളിൽ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനും .പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻ ധാരയിലേക്ക് കൊണ്ട് വരാനും എന്ന ലക്ഷ്യം മുൻ നിർത്തി ആരംഭിച്ച പരിപാടിയാണ് ഷൈനിംഗ് ഇംഗ്ലീഷ് .ഇംഗ്ലീഷിലുള്ള പാസ്സിലുകളും ,റിഡിലുകളും പോലെയുള്ള പ്രവർത്തനങ്ങൾ നൽകി വിദ്യാർഥികളിലേക്ക് ഇംഗ്ലീഷ് ഭാഷയെ എത്തിക്കുന്നു .

മാത്‍സ് ട്രിക്ക്

കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതോടൊപ്പം രസകരമായ രീതിയിൽ കണക്കിലെ കുരുക്കഴിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോവുന്ന പദ്ധതിയാണ് മാത്‍സ് ട്രിക്ക് .

എക്സലന്റ് ഹാൻഡ് വറൈറ്റിങ്

വിദ്യാർത്ഥികളുടെ കൈയ്യക്ഷരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയാണ് .എല്ലാ ദിവസവും വിദ്യാർത്ഥികൾക്ക് ബോർഡിൽ ഒരു പാരഗ്രാഫ് എഴുതി നൽകും ആ പാരഗ്രാഫ് വിദ്യാർത്ഥികൾ പരമാവധി വൃത്തിയിൽ നോട്ട് പുസ്തകത്തിൽ പകർത്തി എഴുത്തുക മികച്ച കയ്യെഴുത്തിന് ആഴ്ചയിൽ സമ്മാനം വിതരണം ചെയ്യും.

ന്യൂസ് പേപ്പർ ദി മാസ്റ്റർ

പത്രവായന ശീലം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ആരംഭിച്ച പദ്ധതിയാണ് ഇത് . തലേ ദിവസത്തെ പത്രത്തിൽ നിന്ന് എല്ലാ ദിവസവും രാവിലെ നോട്ടീസ് ബോർഡിൽ ഒരു ചോദ്യം പ്രദർശിപ്പിക്കും .വിദ്യാർഥികൾ അതിന് ഉത്തരം ബോക്സിൽ നിക്ഷേപിക്കണം . മാസത്തിൽ സമ്മാനം വിതരണം ചെയ്യും .

പഠനോത്സവം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം