ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25420 (സംവാദം | സംഭാവനകൾ)
25420 (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
* വിശാലമായ മുറ്റത്തോടുകൂടിയ ഇരുനില കെട്ടിടം .
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ആകെ 13 ക്ലാസ് മുറികൾ.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* ലൈബ്രറി,
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* കമ്പ്യൂട്ടർ ലാബ് ,ഇൻറർനെറ്റ് സൗകര്യം , ഹൈടെക് ബോധനരീതി ,
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* മനോഹരമായ പൂന്തോട്ടം
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* കുടിവെള്ള സൗകര്യം
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ജൈവവൈവിധ്യ ഉദ്യാനം
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* ശിശു സൗഹൃദ പഠനാന്തരീക്ഷം
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* പാചകപ്പുര
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* കുട്ടികൾക്കാവശ്യമായ ടോയ്‌ലറ്റുകൾ
* സ്കൂൾ ബസ് സൗകര്യം
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/േനർക്കാ ഴ്ച|േനർക്കാഴ്ച]]
*[[{{PAGENAME}}/േനർക്കാ ഴ്ച|േനർക്കാഴ്ച]]
<gallery mode="packed">     
<gallery mode="packed">     
വരി 91: വരി 103:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''മുൻപ്രധാനാധ്യാപകർ'''
 
* റവ. സിസ്റ്റർ ഗ്രാസിയ
* റവ. സിസ്റ്റർ മിഖായേൽ
* റവ. സിസ്റ്റർ മെറ്റിൽഡ
* 'റവ. സിസ്റ്റർ ടെസ്സി
* റവ. സിസ്റ്റർ ആഗ്നൽ
* റവ. സിസ്റ്റർ ചാർലി
* റവ. സിസ്റ്റർ ഡിവോഷ്യ
* റവ. സിസ്റ്റർ ട്രിസാൻ്റോ
#
#
#
#
#
#
== നേട്ടങ്ങൾ ==
 
=== മാനേജർമാർ ===
 
* റവ സിസ്റ്റർ അഗാസ
* റവ. സിസ്റ്റർ എയ്ഞ്ചല
* റവ. സിസ്റ്റർ ചാൾസ്
* റവ. സിസ്റ്റർ സെറാഫിന
* റവ .സിസ്റ്റർ അലക്കോക്ക്
* റവ. സിസ്റ്റർ യൂജിൻ
* റവ. സിസ്റ്റർ ഉർസുല
* റവ. സിസ്റ്റർ ടെസ്ല
* റവ .സിസ്റ്റർ ജെറോസ്
* റവ. സിസ്റ്റർ സാങ്ങ് റ്റ
* റവ. സിസ്റ്റർ ഡിവോഷ്യ
* റവ. സിസ്റ്റർ സാലസ്
* റവ. സിസ്റ്റർ ശാന്തി മരിയ
* റവ. സിസ്റ്റർ ലിസാ മേരി
* റവ. സിസ്റർ ആൻസീന
 
=== ഇപ്പോഴത്തെ അധ്യാപകർ ===
 
* എച്ച് .എം.സിസ്റ്റർ  ടി ഡി ഡീന
* ശ്രീമതി എൻ .കെ .മോളി
* സിസ്റ്റർ റീന വർഗീസ്
* ശ്രീമതി റിന്നി വർഗീസ്
* സിസ്റ്റർ മിനി സെബാസ്റ്റ്യൻ
* ശ്രീമതി ശുഭ സെബാസ്റ്റ്യൻ
* സിസ്റ്റർ ആൽബി പോൾ
* സിസ്റ്റർ ഷോളി ദേവസി
* ശ്രീമതി റീജ  പോൾ   ന്യായപ്പള്ളി
* സിസ്റ്റർ കുഞ്ഞു മേരി എൻ .എ
 
== '''നേട്ടങ്ങൾ''' ==
അങ്കമാലി സബ്ജില്ലയിലെ  മികച്ച  എയ്ഡഡ് വിദ്യാലയം. ഈ വിദ്യാലയത്തിലെ കുട്ടികൾ ഉപജില്ലാ, ജില്ലാ
 
കലോത്സവ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്യുന്നു .
 
അക്കാദമിക  മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു .അങ്കമാലി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ
 
കുട്ടികൾ കൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽപി സ്കൂൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

16:29, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി
വിലാസം
അങ്കമാലി

അങ്കമാലി പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം29 - 4 - 1928
വിവരങ്ങൾ
ഫോൺ0484 2458626
ഇമെയിൽhflps1212@gmail.com
കോഡുകൾ
സ്കൂൾ കോഡ്25420 (സമേതം)
യുഡൈസ് കോഡ്32080200404
വിക്കിഡാറ്റQ99509678
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ228
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി ഡി ഡീന
പി.ടി.എ. പ്രസിഡണ്ട്ജയേഷ്കുമാർ സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ജുബൈരിയാത്ത് ബീവി
അവസാനം തിരുത്തിയത്
07-01-202225420


പ്രോജക്ടുകൾ




................................

ചരിത്രം

അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 അന്നാണ് എറണാകുളം മുള എടുത്തത് പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു അങ്കമാലിയുടെ തിരുനെറ്റി ഒരു തിലകക്കുറിയായി പ്രശോഭിക്കുന്ന ഹോളി ഫാമിലി സ്കൂൾ ആണ് പ്രസ്തുത ശിശു .കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും ഒന്നുപോലെ പ്രശസ്തിയുടെ കൊടുമുടിയിൽ ഉയർന്നുനിൽക്കുന്ന അങ്കമാലിയിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പൈനാടത്ത് അവർകളുടെ കഠിനാധ്വാനത്തിലൂടെ യും നിരന്തര പരിശ്രമത്തിൻ്റെയും ഫലമായി അങ്കമാലി കിഴക്കേ പള്ളിയുടെ സമീപം 8 -10 -1103 (21 -5 -1928 )ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .അതാണ് ഹോളി ഫാമിലി എൽപി സ്കൂളിൻ്റെ യു ഹൈസ്കൂളിൻ്റെയുപിള്ളത്തൊട്ടിൽ .

1957 വരെ  ഹോളി ഫാമിലി സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി മാത്രം പ്രവർത്തിച്ചു പോന്നു അക്കാലത്ത് അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികളുടെ പഠനം മിക്കവാറും മിഡിൽ സ്കൂൾ കൊണ്ട് അവസാനിപ്പിച്ചിരുന്നു. ഈ ദുസ്ഥിതി യെ പരിഹരിക്കുന്നതിന് ഹോളിഫാമിലി സ്കൂളിനെ ഒരു ഹൈസ്കൂളായി ഉയർത്തേണ്ടത് ആവശ്യമായി വന്നു .-

1957 ജൂലൈ രണ്ടാം തീയതി ഹൈസ്കൂളിന് അനുവാദം കിട്ടി.

5/ 6/ 1961 ലോവർ പ്രൈമറി സെക്ഷൻ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് ഹോളിഫാമിലി എൽപി സ്കൂൾ ഹോളി ഫാമിലി ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളായി രണ്ടു ഹെഡ്മിസ്ട്രസ് മാരുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു പ്രൈമറി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ആയി റവ.സിസ്റ്റർ ഗ്രാസിയ  നിയമിതയായി.1970 ൽപള്ളി മാനേജ്മെൻറ് നിന്ന് മoത്തിൻ്റെ മാനേജ്മെൻറ് ലേക്ക് വിദ്യാലയം മാറി. ഹോളി ഫാമിലി വിദ്യാഭ്യാസ ഏജൻസിയുടെ പേര് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലി എന്നാണ്.1978ൽ സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു.

പ്രഗൽഭരായ പ്രധാനാധ്യാപകരുടെ യും മാനേജ്മെൻറ് നെയും കീഴിൽ ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾ കൈവരിച്ച് മുന്നേറിക്കൊണ്ടിരുന്നു.  കാലോചിതമായ ഭൗതിക മാറ്റങ്ങൾ വിദ്യാലയത്തിന് ഉണ്ടായി . 2003 ജനുവരി 28 29 30 തീയതികളിൽ വിവിധ പരിപാടികളോടെ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടന്നു .2003 2004 അധ്യയനവർഷത്തിൽ ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തി അഡ്മിഷൻ നടത്താനുള്ള അനുവാദം ലഭിച്ചു  .അതേവർഷംതന്നെ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ഒന്നാം ക്ലാസ് മുതൽ ആരംഭിച്ചു.

14 /12/ 2004 റവ. ഫാദർ പോൾ കരിയാറ്റി പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി .27/8/2005 പണിതീർത്ത പുതിയ വിദ്യാലയ കെട്ടിടത്തിൻ്റെ ആശിർവാദകർമ്മം നടത്തപ്പെട്ടു.5 /6 /2006 മുതൽ  പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാകാലവും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി പ്രവർത്തിക്കാൻ  ഏറ്റവും നല്ല പി .ടി.എ.കളും ഈ വിദ്യാലയത്തിന് ലഭിച്ച അനുഗ്രഹങ്ങളാണ്.വിദ്യാർത്ഥികളുടെ മാത്രമല്ല അവരുടെ കുടുംബത്തോടൊപ്പവും എന്നും എല്ലാ കാര്യങ്ങളിലും താങ്ങായി നിൽക്കാൻ ഈ വിദ്യാലയത്തിലെ മാനേജ്മെൻ്റിനും അധ്യാപകർക്കും രക്ഷാകർത്തൃസംഘടനയ്ക്കും സാധിക്കുന്നു എന്നത് അഭിമാനകരമാണ്. 1928 അങ്കമാലിക്ക് ആയി പിറന്നുവീണ ഹോളി ഫാമിലി സ്കൂൾ എന്ന ശിശു ഇന്ന് വളർന്ന് ശതാഭിഷിക്തയാകാൻ തയ്യാറെടുക്കുന്നു. ഈ വിദ്യാലയ മുറ്റത്ത് ഓടിക്കളിച്ച് പഠിച്ചുവളർന്ന ധാരാളം പ്രമുഖ വ്യക്തിത്വങ്ങളെ അങ്കമാലി സമ്മാനിക്കാൻ ഈ വിദ്യാലയ മുത്തശ്ശിക്ക്കഴിഞ്ഞിരിക്കുന്നു . ധാരാളം  പ്രഗൽഭരായ അധ്യാപകരും മാനേജ് മെൻ്റും വിദ്യാലയത്തിൻ്റെ ഉന്നതിക്കായി ത്യാഗ പൂർവ്വം പരിശ്രമിച്ചതിൻ്റെ ഫലമായി  ഇന്നും അങ്കമാലി  സബ്ജില്ലയിലെ പ്രമുഖ എയ്ഡഡ് വിദ്യാലയമായി ഹോളി ഫാമിലി സ്കൂൾ നിലകൊള്ളുന്നു.  ദൈവാനുഗ്രഹത്തിൻ്റെ നാൾവഴികളിലൂടെ ഈ തിരുകുടുംബ വിദ്യാലയം മുന്നേറുവാൻ  ജഗദീശ്വരൻ ഇടയാകട്ടെ

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ മുറ്റത്തോടുകൂടിയ ഇരുനില കെട്ടിടം .
  • ആകെ 13 ക്ലാസ് മുറികൾ.
  • ലൈബ്രറി,
  • കമ്പ്യൂട്ടർ ലാബ് ,ഇൻറർനെറ്റ് സൗകര്യം , ഹൈടെക് ബോധനരീതി ,
  • മനോഹരമായ പൂന്തോട്ടം
  • കുടിവെള്ള സൗകര്യം
  • ജൈവവൈവിധ്യ ഉദ്യാനം
  • ശിശു സൗഹൃദ പഠനാന്തരീക്ഷം
  • പാചകപ്പുര
  • കുട്ടികൾക്കാവശ്യമായ ടോയ്‌ലറ്റുകൾ
  • സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻപ്രധാനാധ്യാപകർ

  • റവ. സിസ്റ്റർ ഗ്രാസിയ
  • റവ. സിസ്റ്റർ മിഖായേൽ
  • റവ. സിസ്റ്റർ മെറ്റിൽഡ
  • 'റവ. സിസ്റ്റർ ടെസ്സി
  • റവ. സിസ്റ്റർ ആഗ്നൽ
  • റവ. സിസ്റ്റർ ചാർലി
  • റവ. സിസ്റ്റർ ഡിവോഷ്യ
  • റവ. സിസ്റ്റർ ട്രിസാൻ്റോ

മാനേജർമാർ

  • റവ സിസ്റ്റർ അഗാസ
  • റവ. സിസ്റ്റർ എയ്ഞ്ചല
  • റവ. സിസ്റ്റർ ചാൾസ്
  • റവ. സിസ്റ്റർ സെറാഫിന
  • റവ .സിസ്റ്റർ അലക്കോക്ക്
  • റവ. സിസ്റ്റർ യൂജിൻ
  • റവ. സിസ്റ്റർ ഉർസുല
  • റവ. സിസ്റ്റർ ടെസ്ല
  • റവ .സിസ്റ്റർ ജെറോസ്
  • റവ. സിസ്റ്റർ സാങ്ങ് റ്റ
  • റവ. സിസ്റ്റർ ഡിവോഷ്യ
  • റവ. സിസ്റ്റർ സാലസ്
  • റവ. സിസ്റ്റർ ശാന്തി മരിയ
  • റവ. സിസ്റ്റർ ലിസാ മേരി
  • റവ. സിസ്റർ ആൻസീന

ഇപ്പോഴത്തെ അധ്യാപകർ

  • എച്ച് .എം.സിസ്റ്റർ  ടി ഡി ഡീന
  • ശ്രീമതി എൻ .കെ .മോളി
  • സിസ്റ്റർ റീന വർഗീസ്
  • ശ്രീമതി റിന്നി വർഗീസ്
  • സിസ്റ്റർ മിനി സെബാസ്റ്റ്യൻ
  • ശ്രീമതി ശുഭ സെബാസ്റ്റ്യൻ
  • സിസ്റ്റർ ആൽബി പോൾ
  • സിസ്റ്റർ ഷോളി ദേവസി
  • ശ്രീമതി റീജ  പോൾ   ന്യായപ്പള്ളി
  • സിസ്റ്റർ കുഞ്ഞു മേരി എൻ .എ

നേട്ടങ്ങൾ

അങ്കമാലി സബ്ജില്ലയിലെ  മികച്ച  എയ്ഡഡ് വിദ്യാലയം. ഈ വിദ്യാലയത്തിലെ കുട്ടികൾ ഉപജില്ലാ, ജില്ലാ

കലോത്സവ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്യുന്നു .

അക്കാദമിക  മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു .അങ്കമാലി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ

കുട്ടികൾ കൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽപി സ്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.18732,76.38809|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.