"ഗവ.എൽ പി എസ് നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(l)
No edit summary
വരി 57: വരി 57:
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
}}  
}}  



13:30, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് നീലീശ്വരം
വിലാസം
നീലീശ്വരം

ഗവ.എൽ.പി.സ്കൂൾ നീലീശ്വരം
,
നീലീശ്വരം പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽglpsneeleeswaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്25415 (സമേതം)
യുഡൈസ് കോഡ്32080201014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഐഷ പി.കെ.
പി.ടി.എ. പ്രസിഡണ്ട്ബിബിൻ കുമാർ പി.വി.
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഉണ്ണി
അവസാനം തിരുത്തിയത്
07-01-2022Glp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല 
സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മല‍യോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊ‍ഴിലുകളെ ആശ്രയിച്ച് ‍ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള ​എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുക‍ളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.
1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി.ആദ്യം ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ അത് മൂന്നു കെട്ടിടങ്ങളായി മാറി.ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു. 
ഇന്ന് അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ,ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം എന്നീ നിലകളിൽ ശ്രദ്ധേയമാണ് ഈ വിദ്യാലയം.



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

       LAKSHMI K M
       VAVAKUTTAN
       MARY M A
       JOSE P V
       KAMALAM K C
       SUBRAMANYAN 
       JESSY K Varghese 
       SUKUMARAN
       ANANDSAGAR
       SUJATHA M N
MANOJ K V
OMANAKUMARI M R

SMITHA K G


നേട്ടങ്ങൾ

       BEST PTA AWARD
       SWICHITHA AWARD

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 P K Gopinadhan (Aditional District Magistrate)
 M K Subramanyan (Best Teacher Award)
 Sreepriya (NCC cadet ,participant in republic day pared in NEWDELHI)
Biju P Nadumuttam (poet,writter,teacher in GLPS Neeleeswaram)
NISHA NARAYANAN (poet,writter)
T B LAL (WRITER,JOURNALIST MALAYALA MANORAMA DAILY 
SHINOD MALAYATTOOR (Mimicri & Cini Artist}
        

വഴികാട്ടി


{{#multimaps:10.18633,76.47538|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 30mtrs from bus stand
 near Malayattoor Neeleswaram grama panchayath.
 on Mundanjamattom route.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_നീലീശ്വരം&oldid=1210432" എന്ന താളിൽനിന്ന് ശേഖരിച്ചത്