"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=മാലിപ്പുറം | ||
| സ്ഥലപ്പേര്= മാലിപ്പുറം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=26536 | ||
| സ്കൂൾ കോഡ്= 26536 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1934 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്=682511 | |യുഡൈസ് കോഡ്=32081400102 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1934 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=മാലിപ്പുറം | |||
| | |പിൻ കോഡ്=682511 | ||
|സ്കൂൾ ഫോൺ= | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=hmiivups@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ഉപജില്ല=വൈപ്പിൻ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈപ്പിൻ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊച്ചി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എൻ.എ. പ്രീത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അൻസില | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത | |||
|സ്കൂൾ ചിത്രം=നമ്മുടെ പ്രിയ വിദ്യാലയം.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box-width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ. [[ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]] | തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ. [[ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
13:05, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം | |
|---|---|
| വിലാസം | |
മാലിപ്പുറം മാലിപ്പുറം പി.ഒ. , 682511 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഇമെയിൽ | hmiivups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26536 (സമേതം) |
| യുഡൈസ് കോഡ് | 32081400102 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൻ.എ. പ്രീത |
| പി.ടി.എ. പ്രസിഡണ്ട് | അൻസില |
| എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
| അവസാനം തിരുത്തിയത് | |
| 07-01-2022 | DEV |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ),2.ഹസ്സൻമാസ്റ്റർ,3.അബൂബക്കർമാസ്റ്റർ,4.സുലോചന ടീച്ചർ,5.ഖാലീദ്മാസ്റ്റർ,6.ജാനകിടീച്ചർ,7.സെയ്ദുമുഹമ്മദ്മാസ്റ്റർ,8.തങ്കമണി ടീച്ചർ,9.രുഗ്മിണി ടീച്ചർ,10.അബുൾഖാദർമാസ്റ്റർ,11.മെറീന ഇട്ടൻ ടീച്ചർ12.വി.എ.സുബൈദ ടീച്ചർ(തുടരുന്നു)
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1.അലിയാർ കെ.എം (എൻഞ്ചിനീയർ (ഭോപ്പാൽ ),2.ഡോ. ജാഫർ 3.ഡോ.ഉത്തമൻ 4.ഡോ.എം.എ അഷറഫ് (മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് )5.മാലിപ്പുറം ഖാലിദ് (സാഹിത്യകാരൻ)6.അമ്മിണി ടീച്ചർ (കവയത്രി )7.പി.പി.സലിംകുമാർ (അസി.എക്സൈസ് കമ്മീഷണർ ...തുടങ്ങിയവർ
വഴികാട്ടി
- ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..
{{#multimaps:10.020025, 76.226399|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26536
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈപ്പിൻ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ