ഉള്ളടക്കത്തിലേക്ക് പോവുക

"തെന്നടി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
46306 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഇംഗ്ലീ‍ഷ് ക്ലബ്ബ്.|'''ഇംഗ്ലീ‍ഷ് ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഇംഗ്ലീ‍ഷ് ക്ലബ്ബ്.|'''ഇംഗ്ലീ‍ഷ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/നേർക്കാഴ്ച |'''നേർക്കാഴ്ച]]'''
*  [[{{PAGENAME}}/നേർക്കാഴ്ച |'''നേർക്കാഴ്ച''']]'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 91: വരി 91:
#എച്ച്.സുബൈർ
#എച്ച്.സുബൈർ
#എസ്.ബി രാജം
#എസ്.ബി രാജം
#റജീനാമ്മ ജോസഫ്


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 104: വരി 105:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.374844, 76.423302| width=800px | zoom=16 }}
{{#multimaps: 9.374844, 76.423302| width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:46, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെന്നടി ഗവ എൽ പി എസ്
വിലാസം
തെന്നടി

ചിറയകം പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഇമെയിൽ46306alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46306 (സമേതം)
യുഡൈസ് കോഡ്32110900101
വിക്കിഡാറ്റQ87479612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്മറിയം കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്മല്ലിക
അവസാനം തിരുത്തിയത്
07-01-202246306


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ വയലേലകളാൽ സമൃദ്ധമായ തെന്നടി ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം

ചരിത്രം

ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു.
        

.......................

ഭൗതികസൗകര്യങ്ങൾ

........ 4 ക്ലാസ്സ് മുറികളും ഓഫീസും ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടിടവും പഞ്ചായത്തിൽ നിന്ന് ലഭ്യമായ പാചകപ്പുരയും ഉണ്ട്. ചുറ്റുമതിൽ പൂർണ്ണമായും ഇല്ലാത്തത് ഒരു പോരായ്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.പരമേശ്വരൻ നായർ
  2. പി.രവീന്ദ്രൻ നായർ
  3. ടി.പി.തങ്കപ്പൻ
  4. എച്ച്.സുബൈർ
  5. എസ്.ബി രാജം
  6. റജീനാമ്മ ജോസഫ്

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.374844, 76.423302| width=800px | zoom=16 }}

"https://schoolwiki.in/index.php?title=തെന്നടി_ഗവ_എൽ_പി_എസ്&oldid=1209592" എന്ന താളിൽനിന്ന് ശേഖരിച്ചത്