Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പൂവം ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
| }}
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശേരി  ഉപജില്ലയിലെ പൂവം  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 42: വരി 40:
ഉദ്യോഗസ്ഥൻ ചെന്നെത്തിയത് പൂവം കരയിലായിരുന്നു.

മത്സ്യത്തൊഴിലാളികളായ നാട്ടുകാർ സന്തോഷ പൂർവ്വം അദ്ദേഹത്തെ സ്വീകരിച്ചു.കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന ചിങ്ങം പറമ്പിൽ തോമസ് ആശാന്റെ വീട്ടിലേക്ക് അദ്ദേഹത്തെ നാട്ടുകാർ കൊണ്ടുപോയി.വേഷം മാറി.നാട്ടുകാരുടെ സ്നേഹസത്കാരം ഏറ്റുവാങ്ങി മടങ്ങുമ്പോൾ ഉദ്ദ്യോഗസ്ഥൻ ചോദിച്ചു .ഈ സ്നേഹത്തിനു പകരമായി എന്താണ്  ഞാൻ നൽകേണ്ടത്.

പൂവത്തെ കുട്ടികൾക്ക് വിദ്യയുടെ വഴി തുറക്കാൻ ഒരു സ്കൂളാണ്  നാട്ടുകാർ ആവശ്യപ്പെട്ടത്.സ്ഥലം കിട്ടിയാൽ സ്കൂൾ ഉടനെ തന്നെ തുറക്കാമെന്നായി ഉദ്യോഗസ്ഥൻ.കന്യാകോൺ ഭഗവതിപ്പറമ്പിൽ താമസിച്ചിരുന്ന പാപ്പികുട്ട എന്ന സ്ത്രീ 5 സെന്റ് സ്ഥലം വാഗ്ദാനം ചെയ്തു.ഉദ്യോഗസ്ഥൻ വാക്കു പാലിച്ചു.അങ്ങനെ 1889 ൽ പൂവത്ത് എൽ പി സ്കൂൾ തുടങ്ങി.1972 ൽ യു .പി സ്കൂളായി ഉയർത്തി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 54: വരി 52:
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.442884 ,76.52551| width=800px | zoom=16 }}

<!--visbot  verified-chils->-->
<!--visbot  verified-chils->
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209174" എന്ന താളിൽനിന്ന് ശേഖരിച്ചത്