"എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mundursasi (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | |||
വരി 193: | വരി 193: | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
* J R C | |||
* ROAD SAIFTY CLUB | |||
.ലിറ്റിൽ കൈറ്സ് | .ലിറ്റിൽ കൈറ്സ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. |
12:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി | |
---|---|
വിലാസം | |
ചിറ്റിലഞ്ചേരി ചിറ്റിലഞ്ചേരി പി.ഒ, <br/പാലക്കാട് , 678704 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0492243249 |
ഇമെയിൽ | hmmnkm@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധാകൃഷ്ണൻ.സി |
പ്രധാന അദ്ധ്യാപിക | ഉഷ.പി |
അവസാനം തിരുത്തിയത് | |
07-01-2022 | 21023 |
പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്നും 28 കിലോമീറ്റർ ഉള്ളിലേക്കായി ആലത്തുർ താലൂക്ക് മേലാർകോട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയം ഇന്ന് സപ്തതിയുടെ നിറവിലാണ്. ആലത്തൂർ ഉപജില്ലയിലെ തന്നെ മികച്ച പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിൽ, കായികം,കലോത്സവം എന്നിവയിൽ ഉന്നതനേട്ടം
ചരിത്രം
1 അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ സൂര്യതേജസ്സായി പരിണമിച്ചതിന്റെ ചരിത്രമാണ് ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസ വിദ്യാലയ ചരിത്രം വ്യക്തമാക്കുന്നത്.ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വളർച്ച ആ പ്രദേശത്തെ അറിവിന്റെ വികസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ചുറ്റും ഇല്ലങ്ങൾ നിറഞ്ഞ ചേരി(നാട്) യാണ് ചിറ്റിലംചേരിയായത് എന്ന പഴമക്കാർ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായ വീഴുമലയുടെ കിഴെ മനോഹരമായ ചെറുഗ്രാമമാണ് ചിറ്റിലംചേരി. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന മലബാർ മേഖലയിൽ പെട്ട ചിറ്റിലംചേരിയിൽ,ദിവംഗതനായ ബാങ്കർ എം എൻ രാമസ്വാമി അയ്യരും അദ്ദേഹത്തിന്റെ അനുജൻ ശ്രീ എം എൻ വെങ്കിട്ട സുബ്രമണ്യ അയ്യരും തങ്ങളുടെ ജേഷ്ഠ സഹോദരൻ റിട്ട:സബ് ജഡ്ജ് ശ്രീ എം എൻ കൃഷ്ണയ്യരുടെ സ്മരണാർത്ഥം നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
12ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 60ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്‌കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം, യു പി വിഭാഗം ഇവക്ക് വേറെ വേറെ കംപ്യുട്ടർ ലാബുകൾ ഉണ്ട് . ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ൿളാസ്സ് റൂമും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്
- J R C
- ROAD SAIFTY CLUB
.ലിറ്റിൽ കൈറ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് P.Usha യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ C.Radhakrishnan നുമാണു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പൂർവവിദ്യാർത്ഥികൾ ==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}
-->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|