"ഗവ. എൽ പി സ്കൂൾ, വഴുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36210GLPS (സംവാദം | സംഭാവനകൾ)
No edit summary
36210GLPS (സംവാദം | സംഭാവനകൾ)
(ചെ.) paragraph
വരി 31: വരി 31:


== ചരിത്രം ==
== ചരിത്രം ==
ഈ  വിദ്യാലയം   1912 ഇൽ പ്രവർത്തനം ആരംഭിച്ചു.1916 ൽ  ഏറാംതോട്ടം  വീട്ടുകാർ 42.5 സെന്റ് സ്ഥലം സർക്കാരിന് സംഭാവന  ചെയ്തതാണ്. പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച  ഈ  വിദ്യാലയം  നാട്ടുകാരുടെ അപേക്ഷപ്രകാരം സർക്കാരിന്റെ പ്രത്യേക ഉത്തരവ്  പ്രകാരം 1986 ൽ ആൺകുട്ടികളെയും ചേർത്ത് പ്രവർത്തനം തുടർന്നു.വഴുവാടി  ഗ്രാമത്തിലെ ഏക  സർക്കാർ  വിദ്യാലയം ആണിത്. എൽ. പി. ജി. എസ്സ് വഴുവാടി  എന്ന പേര് മാറ്റി എൽ. പി. എസ് വഴുവാടി  എന്നാക്കി.


== ഈ  വിദ്യാലയം   1912 ഇൽ പ്രവർത്തനം ആരംഭിച്ചു.1916 ൽ  ഏറാംതോട്ടം  വീട്ടുകാർ 42.5 സെന്റ് സ്ഥലം സർക്കാരിന് സംഭാവന  ചെയ്തതാണ്. പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച  ഈ  വിദ്യാലയം  നാട്ടുകാരുടെ അപേക്ഷപ്രകാരം സർക്കാരിന്റെ പ്രത്യേക ഉത്തരവ്  പ്രകാരം 1986 ൽ ആൺകുട്ടികളെയും ചേർത്ത് പ്രവർത്തനം തുടർന്നു.വഴുവാടി  ഗ്രാമത്തിലെ ഏക  സർക്കാർ  വിദ്യാലയം ആണിത്. എൽ. പി. ജി. എസ്സ് വഴുവാടി  എന്ന പേര് മാറ്റി എൽ. പി. എസ് വഴുവാടി  എന്നാക്കി. ==
== ഭൗതികസൗകര്യങ്ങൾ ==
പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര  ഓട്  മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും   പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം  ടൈൽ   വിരിച്ചിട്ടുള്ളതാണ്. അടച്ചുറപ്പുള്ള ഓഫീസ്  ഉണ്ട്‌.സ്കൂളിന്  വൃത്തിയുള്ള പാചകപ്പുര ഉണ്ട്‌.കൂളിന്  ചുറ്റുമതിൽ  ഉണ്ട്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡുകളും , പ്രൊജക്ടർ, ലാപ്ടോപ്, നെറ്റ് കണക്ടിവിറ്റി,വൈറ്റ് ബോർഡും , മേശ,ബെഞ്ച്,ഷെൾഫുകളും  ഉണ്ട്‌. കുട്ടികൾക്ക് കളിക്കാൻ  ആവിശ്യമായ  കളിസ്ഥലം ഉണ്ട്‌.ശലഭ ഉദ്യാനം  ഉണ്ട്‌. കുടിവെള്ളത്തിനാവിശ്യമായ  സംവിധാനം ഉണ്ട്‌.


== ഭൗതികസൗകര്യങ്ങൾ ==
== പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര  ഓട്  മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും   പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം  ടൈൽ   വിരിച്ചിട്ടുള്ളതാണ്. അടച്ചുറപ്പുള്ള ഓഫീസ്  ഉണ്ട്‌.സ്കൂളിന്  വൃത്തിയുള്ള പാചകപ്പുര ഉണ്ട്‌.കൂളിന്  ചുറ്റുമതിൽ  ഉണ്ട്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡുകളും , പ്രൊജക്ടർ, ലാപ്ടോപ്, നെറ്റ് കണക്ടിവിറ്റി,വൈറ്റ് ബോർഡും , മേശ,ബെഞ്ച്,ഷെൾഫുകളും  ഉണ്ട്‌. കുട്ടികൾക്ക് കളിക്കാൻ  ആവിശ്യമായ  കളിസ്ഥലം ഉണ്ട്‌.ശലഭ ഉദ്യാനം  ഉണ്ട്‌. കുടിവെള്ളത്തിനാവിശ്യമായ  സംവിധാനം ഉണ്ട്‌. ==




വരി 50: വരി 50:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ജലജ . വി. പൈ,ഫിലോമിന സി. ജെ, എസ്സ്. ജയശ്രീ , ലതകുമാരി കെ. ജി
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 55: വരി 57:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഉപജില്ല കലോത്സവത്തിൽ പങ്കാളിത്തവും സമ്മാനങ്ങളും കരസ്ഥമാക്കി, ഉപജില്ലാതലമത്സരങ്ങളിൽ  പങ്കാളിത്തം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_വഴുവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്