"ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. S K V L P S Pathiyoor}} | {{prettyurl|Govt. S K V L P S Pathiyoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പത്തിയൂർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു.{{Infobox AEOSchool | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= കായംകുളം | | സ്ഥലപ്പേര്= കായംകുളം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
വരി 28: | വരി 27: | ||
| സ്കൂൾ ചിത്രം= 36418.jpg| | | സ്കൂൾ ചിത്രം= 36418.jpg| | ||
}} | }} | ||
100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത് | |||
== ചരിത്രം == | == ചരിത്രം == | ||
വരി 38: | വരി 37: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
11:20, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തിയൂർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു.
ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ | |
---|---|
വിലാസം | |
കായംകുളം ഗവ : എസ്. കെ .വി. എൽ. പി .എസ് പത്തിയൂർ , , കരീലക്കുളങ്ങര പി ഒ ആലപ്പുഴ 690572 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0479 2435585 |
ഇമെയിൽ | gskvlpspathiyoor1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36418 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ എച് സജിനി |
അവസാനം തിരുത്തിയത് | |
07-01-2022 | 36418gskvlps |
100 വർഷം പൂർത്തിയാക്കിയ ഈ സ്കൂളിൽ മേഖലയിലെ ശരാശരി കുടുംബത്തിലെ കുട്ടികളാണ് ഏറിയപങ്കും ഇവിടെ പഠിക്കുന്നത്
ചരിത്രം
പത്തിയൂർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൂണ്യെത്ത് സ്കൂളെന്നും ഇത് അറിയപ്പെടുന്നു. തണ്ടത്തുകിഴക്കത്തിൽ കൊച്ചുപിള്ളയുടെ നേതൃത്വത്തിൽ 1919 ൽ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂൾ ആരംഭിക്കുന്നത് .1959 ൽ അന്നത്തെ സ്കൂൾ മാനേജർ തൂണ്യെത്ത് രാഘവൻ പിള്ള സ്കൂൾ ഗവണ്മെന്റ്റിനു വിട്ടുകൊടുത്തു. കാലത്തിന്റ്റെ കുത്തൊഴുക്കിൽപെട്ടതു മൺമറഞ്ഞു പോകാതെ നിലനിർത്തിയത് ദിവംഗതനായ ശ്രീമാൻ കൊച്ചുപിള്ള സാർ ആയിരുന്നുയെന്നകാര്യം പ്രത്യേകം സ്മരണീയമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി. ഗിരിജ [2014 -2015 ]
- ശ്രീമതി. പുഷ്പകുമാരി കെ .എൻ [2014 -2015 ]
- ശ്രീമതി. ശ്രീലത .ബി [2015 -2016 ]
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .തച്ചടിപ്രഭാകരൻ [മുൻ മന്ത്രി ]
- ശ്രീ .പതിയൂർ ഗോപിനാഥ് [പ്രൊ.വിസി. കാർഷിക സർവ്വകലാശാല ]
- ശ്രീ .മേട്ടുത്തറ.നാരായണൻ [സ്വാതന്ത്ര്യസമരസേനാനി ]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.205179, 76.491367 |zoom=11}}