"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}അങ്ങാടിക്കൽ തെക്ക് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ ചരിത്രം, ലഭ്യമായ സ്കൂൾ രേഖകളിൽ നിന്നും പരിസരവാസികൾ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ പ്രസ്തുത വിദ്യാലയം 1917 - ൽ ആരംഭിച്ചു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് സാമ്പത്തിക ഭദ്രതയുള്ള വർ മാത്രം വളരെ ദൂരെ പോയി വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്നതിനായി പ്രദേശവാസികളായ പ്രമുഖർ കൂടിയാലോചിച്ച് നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് , അന്ന് പ്രവർത്തിച്ചിരുന്ന സൺഡേസ്കൂൾ, പ്രാഥമിക വിദ്യാലയമായി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു ഇതിൻറെ ആദ്യപടിയായി പരിസരവാസികൾ ഒപ്പിട്ട നിവേദനം ഗവൺമെൻറിനു സമർപ്പിച്ചു. തുടർന്ന് ഗവൺമെൻറിൻറ ഗ്രാന്റ്  ഓടുകൂടി പ്രവർത്തനം ആരംഭിച്ചു. സമീപ വാസികളായ മാത്തൂ തരകൻ, ചക്കാലയിൽ, കഴുതകുന്നേൽ, പാറപ്പാട്ട് എന്നീ നാല് കുടുംബങ്ങൾ സ്കൂളിനാവശ്യമായ സ്ഥലം ദാനമായി നൽകി . തുടർന്ന് പത്ത് വർഷത്തിനുശേഷം സർ സി പി യുടെ കാലത്ത് സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. ജലഗതാഗതത്തിനു പ്രാധാന്യമുള്ള അക്കാലത്ത് ഈ പ്രദേശത്തിന് നാലു കിലോമീറ്റർ വടക്ക് പമ്പാ നദിയുടെ തീരത്തുള്ള അങ്ങാടിക്കൽ ആയിരുന്നു പ്രധാന വ്യാപാര വാണിജ്യ കേന്ദ്രം. അതിനാൽ അതിന് തെക്കുഭാഗത്തുള്ള ഇടം അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെട്ടു. 1974 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ 1999-ൽ ഹയർസെക്കൻഡറി തലം വരെ ആയി നിലവിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയമായി തുടരുന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്ന  ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയമായി തുടരുന്നു.

14:35, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അങ്ങാടിക്കൽ തെക്ക് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ ചരിത്രം, ലഭ്യമായ സ്കൂൾ രേഖകളിൽ നിന്നും പരിസരവാസികൾ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച്‌ പ്രസ്തുത വിദ്യാലയം 1917 - ൽ ആരംഭിച്ചു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് സാമ്പത്തിക ഭദ്രതയുള്ള വർ മാത്രം വളരെ ദൂരെ പോയി വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്നതിനായി പ്രദേശവാസികളായ പ്രമുഖർ കൂടിയാലോചിച്ച് നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്നിടത്ത് , അന്ന് പ്രവർത്തിച്ചിരുന്ന സൺഡേസ്കൂൾ, പ്രാഥമിക വിദ്യാലയമായി മാറ്റുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചു ഇതിൻറെ ആദ്യപടിയായി പരിസരവാസികൾ ഒപ്പിട്ട നിവേദനം ഗവൺമെൻറിനു സമർപ്പിച്ചു. തുടർന്ന് ഗവൺമെൻറിൻറ ഗ്രാന്റ്  ഓടുകൂടി പ്രവർത്തനം ആരംഭിച്ചു. സമീപ വാസികളായ മാത്തൂ തരകൻ, ചക്കാലയിൽ, കഴുതകുന്നേൽ, പാറപ്പാട്ട് എന്നീ നാല് കുടുംബങ്ങൾ സ്കൂളിനാവശ്യമായ സ്ഥലം ദാനമായി നൽകി . തുടർന്ന് പത്ത് വർഷത്തിനുശേഷം സർ സി പി യുടെ കാലത്ത് സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. ജലഗതാഗതത്തിനു പ്രാധാന്യമുള്ള അക്കാലത്ത് ഈ പ്രദേശത്തിന് നാലു കിലോമീറ്റർ വടക്ക് പമ്പാ നദിയുടെ തീരത്തുള്ള അങ്ങാടിക്കൽ ആയിരുന്നു പ്രധാന വ്യാപാര വാണിജ്യ കേന്ദ്രം. അതിനാൽ അതിന് തെക്കുഭാഗത്തുള്ള ഇടം അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെട്ടു. 1974 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ 1999-ൽ ഹയർസെക്കൻഡറി തലം വരെ ആയി നിലവിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയമായി തുടരുന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്ന  ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയമായി തുടരുന്നു.