"എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(CHARITHRAM KODDUTHAL)
(EXTERNAL LINK TRAIL)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ കായംകുളം പട്ടണം ഒരു കാലത്ത് കേരള ത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു. കൃഷി, കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയിൽ പ്രശസ്തമായിരുന്നു ഈ പ്രദേശം . പഴയകാലത്ത് ഓടനാട് എന്നറിയ പ്പെട്ടിരുന്ന ഈ പട്ടണം ഇപ്പോൾ മദ്ധ്യ തിരുവിതാംകൂറിലെ ഓണാട്ടുകരയുടെ ഭാഗമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികൾ കായംകുളത്തിന്റെ പ്രതി നിധികളായിരുന്നു ജനാബ്. പി.കെ. കുഞ്ഞുസാഹിബ് ശ്രീ. എം. കെ ഹേമചന്ദ്രൻ ശ്രീ തച്ചടി പ്രഭാക രൻ എന്നിവർ കേരളത്തിന്റെ വിവിധ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിമാരായിരുന്നു. ലോക പ്രശസ്ത കാർട്ടൂണിസ്റ്റായ ശങ്കർ കായംകുളത്തിന്റെ അഭിമാനമാണ് .
{{PHSSchoolFrame/Pages}}[[ആലപ്പുഴ]] ജില്ലയിലെ പ്രമുഖവും പുരാതനവുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കായംകുളം] പട്ടണം ഒരു കാലത്ത് കേരള ത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു. കൃഷി, കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയിൽ പ്രശസ്തമായിരുന്നു ഈ പ്രദേശം . പഴയകാലത്ത് ഓടനാട് എന്നറിയ പ്പെട്ടിരുന്ന ഈ പട്ടണം ഇപ്പോൾ മദ്ധ്യ തിരുവിതാംകൂറിലെ ഓണാട്ടുകരയുടെ ഭാഗമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികൾ കായംകുളത്തിന്റെ പ്രതി നിധികളായിരുന്നു ജനാബ്. പി.കെ. കുഞ്ഞുസാഹിബ് ശ്രീ. എം. കെ ഹേമചന്ദ്രൻ ശ്രീ തച്ചടി പ്രഭാക രൻ എന്നിവർ കേരളത്തിന്റെ വിവിധ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിമാരായിരുന്നു. ലോക പ്രശസ്ത കാർട്ടൂണിസ്റ്റായ ശങ്കർ കായംകുളത്തിന്റെ അഭിമാനമാണ് .

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1997 മുതൽ കോളേജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി ഹൈസ്കൂളിനൊപ്പം പ്ലസ് ടു  കോഴ്സുകൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് നമ്മുടെ  സ്‌കൂളിൽ  1998 ഓഗസ്റ്റ് 24-ാം തീയതി ഹയർസെക്കന്ററി കോഴ്സുകൾക്ക് തുടക്കം കുറിക്കുകയും സ്കൂളിന്റെ പദവി എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ. കെ. അബൂബക്കർ സർ ആയിരുന്നു പ്രഥമ പ്രിൻസിപ്പൽ ബയോളജി, ഫിസി ക്സ്, കെമിസ്ട്രി, മാസ് ഉൾപ്പെടെ 2 സയൻസ് ബാച്ചുകളും പൊളി റ്റിക്സ്, അക്കൗണ്ടൻസി ബിസിനസ്സ് സ്റ്റഡീസ് എക്കണോമിക്സ് ഉൾപ്പെട്ട ഒരു കൊമേഴ്സ് ഗ്രൂപ്പുമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 1998 ൽ നിലവിലുണ്ടായിരുന്ന സയൻസ് ബാച്ചിനോടൊപ്പം പ്രസ്തുത വിഷയ ങ്ങൾ അടങ്ങിയ ഒരു ബാച്ചു കൂടി ആരംഭിക്കുകയുണ്ടായി. പിന്നീട് 2000ൽ ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്സ്, സോഷിയോളജി എക്സാമിക്സ് വിഷ യങ്ങൾ അടങ്ങിയ 2 ഹ്യുമാനിറ്റീസ് ബാച്ചുകളും കമ്പ്യൂട്ടർ ആപ്ലിക്കേ ഷൻ ഉൾപ്പെട്ട ഒരു കൊമേഴ്സ് ബാച്ചും ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും തുടങ്ങുകയുണ്ടായി. അങ്ങനെ ആ വർഷം 4 സയൻസ് ബാച്ചും, 2 കൊമേഴ്സ് ബാച്ചും ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും അടങ്ങിയ ഹയർ സെക്കന്ററി കോഴ്സായിരുന്നു ഉണ്ടായിരുന്നത്.

13:11, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ കായംകുളം പട്ടണം ഒരു കാലത്ത് കേരള ത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു. കൃഷി, കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയിൽ പ്രശസ്തമായിരുന്നു ഈ പ്രദേശം . പഴയകാലത്ത് ഓടനാട് എന്നറിയ പ്പെട്ടിരുന്ന ഈ പട്ടണം ഇപ്പോൾ മദ്ധ്യ തിരുവിതാംകൂറിലെ ഓണാട്ടുകരയുടെ ഭാഗമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തികൾ കായംകുളത്തിന്റെ പ്രതി നിധികളായിരുന്നു ജനാബ്. പി.കെ. കുഞ്ഞുസാഹിബ് ശ്രീ. എം. കെ ഹേമചന്ദ്രൻ ശ്രീ തച്ചടി പ്രഭാക രൻ എന്നിവർ കേരളത്തിന്റെ വിവിധ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിമാരായിരുന്നു. ലോക പ്രശസ്ത കാർട്ടൂണിസ്റ്റായ ശങ്കർ കായംകുളത്തിന്റെ അഭിമാനമാണ് .

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1997 മുതൽ കോളേജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി ഹൈസ്കൂളിനൊപ്പം പ്ലസ് ടു കോഴ്സുകൾ ആരംഭിക്കുകയുണ്ടായി. തുടർന്ന് നമ്മുടെ സ്‌കൂളിൽ 1998 ഓഗസ്റ്റ് 24-ാം തീയതി ഹയർസെക്കന്ററി കോഴ്സുകൾക്ക് തുടക്കം കുറിക്കുകയും സ്കൂളിന്റെ പദവി എം.എസ്.എം ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ. കെ. അബൂബക്കർ സർ ആയിരുന്നു പ്രഥമ പ്രിൻസിപ്പൽ ബയോളജി, ഫിസി ക്സ്, കെമിസ്ട്രി, മാസ് ഉൾപ്പെടെ 2 സയൻസ് ബാച്ചുകളും പൊളി റ്റിക്സ്, അക്കൗണ്ടൻസി ബിസിനസ്സ് സ്റ്റഡീസ് എക്കണോമിക്സ് ഉൾപ്പെട്ട ഒരു കൊമേഴ്സ് ഗ്രൂപ്പുമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 1998 ൽ നിലവിലുണ്ടായിരുന്ന സയൻസ് ബാച്ചിനോടൊപ്പം പ്രസ്തുത വിഷയ ങ്ങൾ അടങ്ങിയ ഒരു ബാച്ചു കൂടി ആരംഭിക്കുകയുണ്ടായി. പിന്നീട് 2000ൽ ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്സ്, സോഷിയോളജി എക്സാമിക്സ് വിഷ യങ്ങൾ അടങ്ങിയ 2 ഹ്യുമാനിറ്റീസ് ബാച്ചുകളും കമ്പ്യൂട്ടർ ആപ്ലിക്കേ ഷൻ ഉൾപ്പെട്ട ഒരു കൊമേഴ്സ് ബാച്ചും ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും തുടങ്ങുകയുണ്ടായി. അങ്ങനെ ആ വർഷം 4 സയൻസ് ബാച്ചും, 2 കൊമേഴ്സ് ബാച്ചും ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും അടങ്ങിയ ഹയർ സെക്കന്ററി കോഴ്സായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് 2011ൽ ബയോളജി ഉൾപ്പെട്ട നിലവിലുണ്ടായിരുന്ന സയൻസ് ഗ്രൂപ്പിന്റെ ഒരു ബാച്ച് കൂടി സ്കൂളിൽ തുടങ്ങുകയുണ്ടായി. നിലവിൽ 18 ബാച്ചുകളും അനുബന്ധ ലാബും ലൈബ്രറിയും മറ്റും സ്കൂളിൽ തൃപ്തികരമായി സംരക്ഷിക്കുവാനും കഴിയുന്നു.

ബഹു.മാനേജർ ശ്രീ ഹിലാൽ ബാബുസാറിന്റെ പരിശ്രമവും നേതൃത്വവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. പാഠ്യ-പാഠ്യാനുബന്ധ മേഘലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞി ട്ടുണ്ട്. മേളകൾ,കലോത്സവങ്ങൾ, പരീക്ഷാ ഫലങ്ങൾ ഇവയിൽ മികച്ച വിജയം നേടുവാനും അക്കാദമിക രംഗങ്ങളിൽ അഭിനന്ദനീയമായ നേട്ട ങ്ങൾ കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിയുന്നുമുണ്ട്.