"ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇൻഫോ ബോക്സ് തിരുത്തി
24214 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി സ്കൂൾ പുന്നയൂർക്കുളം.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല.അക്ഷരജ്ഞാനാത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസമുസ്ലിയാരോട്പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു .1922 ൽ ചെറുവത്താട്ടിൽഅഹമ്മദ് മാസ്റ്ററുടെകയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി .1923 ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ്സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർകുളംഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014 ൽ 10 സെന്റ്സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു .കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13 .08 .2015 ന്ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർനിർവഹിച്ചു
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കൂട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അക്ഷരജ്ഞാനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസ മുസ്ലിയാരോട് പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചു. 1922ൽ ചെറുവത്താട്ടിൽ അഹമ്മദ് മാസ്റ്ററുടെ കയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി. 1923ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014ൽ 10 സെന്റ് സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13.08.2015ന് ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർ നിർവ്വഹിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.679066,76.010177 |zoom=10}})
{{#multimaps:10.679066,76.010177 |zoom=10}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി.എം.എൽ.പി.എസ്_പുന്നയൂർക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്