"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുറത്തൂർ | |സ്ഥലപ്പേര്=പുറത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19775 | |സ്കൂൾ കോഡ്=19775 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1930 | |വിക്കിഡാറ്റ ക്യു ഐഡി=Q64564091 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32051000202 | ||
| പിൻ കോഡ്= 676102 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1930 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=GUPS PURATHUR | ||
| | |പോസ്റ്റോഫീസ്=പുറത്തൂർ | ||
| | |പിൻ കോഡ്=676102 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0494 2563271 | ||
| | |സ്കൂൾ ഇമെയിൽ=gupspurathur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തിരൂർ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പുറത്തൂർ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തവനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= പി | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=621 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=595 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഏ.വി ഉണ്ണികൃഷ്ണൻ | |||
|പി.ടി.എ. പ്രസിഡണ്ട്=കെ ഉമ്മർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
10:00, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്. പുറത്തൂർ | |
|---|---|
| വിലാസം | |
പുറത്തൂർ പുറത്തൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0494 2563271 |
| ഇമെയിൽ | gupspurathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19775 (സമേതം) |
| യുഡൈസ് കോഡ് | 32051000202 |
| വിക്കിഡാറ്റ | Q64564091 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 621 |
| പെൺകുട്ടികൾ | 595 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഏ.വി ഉണ്ണികൃഷ്ണൻ |
| പി.ടി.എ. പ്രസിഡണ്ട് | കെ ഉമ്മർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Jktavanur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==1930 ൽ ആരംഭിച്ചു
ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പൊന്നാനിക്കായലിൻറെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് .പിന്നീട് Dr .മുഹമ്മദിൻറെ കുടുബം നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.
ഭൗതികസൗകര്യങ്ങൾ
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കംപ്യൂട്ടർലാബ്. ശിശു സൗഹൃദ സയൻസ് ലാബ്, സ്കൂൾ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർലോക്ക് പാത, ആകർഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂൾ ബസ്, കുടി വെളള സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലാമേള എൽ.പി വിഭാഗം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
പ്രധാന കാൽവെപ്പ്:
2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുളള ജില്ലാതല അവാർഡ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ പ്രൈമറി സ്കൂൾ 2010-11 മുതൽ തുടർച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാർഡ് മൂന്നു തവണ മികച്ച പി.ടി.എക്കുളള ജില്ലാതല അവാർഡ് 2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാർഡ് 2015-16 എസ്.എസ്.എ നടത്തിയ മികവുത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാർഡ് 2015-16
മൾട്ടിമീഡിയാ ക്ലാസ് റൂം
ജനപങ്കാളിത്തത്തോടെ എട്ട് മൾട്ടീമീഡിയ ക്ലാസ് റൂമുകൾ സ്ഥാപിച്ചു.
മാനേജ്മെന്റ്
ഗവൺമെന്റ്
വഴികാട്ടി
മുന്നിൽ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.
{{#multimaps: , | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19775
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ