ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ജി.എസ്.ബി.എസ്.അകലൂർ‍‍‍/അക്ഷരവൃക്ഷം/രാക്ഷസൻ എന്ന താൾ ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/രാക്ഷസൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി
 
(വ്യത്യാസം ഇല്ല)

17:29, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

രാക്ഷസൻ

മരണമാം ഗർത്തത്തിൽ വീണൊരു ലോകമേ
ഓർക്കുക നിൻ കുഴി നീ തന്നെ വിധിച്ചത്.
മാരകമായൊരു രാക്ഷസൻ വന്നിതു ലോകത്തിൻ പ്രാണൻ വരിച്ചിടാൻ
കൊറോണ എന്നൊരു രാക്ഷസൻ പഠിപ്പിച്ച പാഠം
നാം ഓർക്കുക മാനവരെ ....

അഞ്ജലിശിവ എസ്
10 A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത