മരണമാം ഗർത്തത്തിൽ വീണൊരു ലോകമേ
ഓർക്കുക നിൻ കുഴി നീ തന്നെ വിധിച്ചത്.
മാരകമായൊരു രാക്ഷസൻ വന്നിതു ലോകത്തിൻ പ്രാണൻ വരിച്ചിടാൻ
കൊറോണ എന്നൊരു രാക്ഷസൻ പഠിപ്പിച്ച പാഠം
നാം ഓർക്കുക മാനവരെ ....
അഞ്ജലിശിവ എസ്
10 A ജി എച്ച് എസ് അകലൂർ ഒറ്റപ്പാലം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത