"കോഴിമുക്ക് സൗത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 88: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ ''' | ||
#..... | #..... | ||
#സുശീലൻ ...... | |||
#...... മിനി P | |||
#..... ആശ പൈ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 98: | വരി 95: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#.... | #..Dr. രത്നം (Rtd.പ്രൊഫ. പന്തളം കോളജ്).. | ||
#Dr. അഞ്ജു കോയിൽമുക്ക് | |||
#.. | #Dr. ശില്പ .MBBS MD | ||
#..... | #ചുണ്ടൻ വള്ളങ്ങളുടെ ശില്പി ശ്രീ. നാരായണ ആചാരി..... | ||
5. ശ്രീ. വീര രാഘവൻ നായർ (ഗുരുവായൂരപ്പൻ സിനിമയിൽ പൂന്താനമായി അഭിനയിച്ചു) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.986963, 76.673035 | {{#multimaps: 8.986963, 76.673035 |
15:26, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിമുക്ക് സൗത്ത് ജി എൽ പി എസ് | |
---|---|
വിലാസം | |
കോഴിമുക്ക് , എടത്വ കോഴിമുക്ക് , എടത്വ , പാണ്ടങ്കരി പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | glpskozhimukkusouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46309 (സമേതം) |
യുഡൈസ് കോഡ് | 32110900401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധർമ കെ . പി |
പി.ടി.എ. പ്രസിഡണ്ട് | എബി മോൾ കേ എം |
എം.പി.ടി.എ. പ്രസിഡണ്ട് | Kala |
അവസാനം തിരുത്തിയത് | |
05-01-2022 | Pooja |
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്. എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു. സ്ക്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ 1907 ഇല ഈ വിദ്യാലയം ആരംഭിച്ചതായി മനസ്സിലാക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കുടി പള്ളിക്കൂടം മാതൃകയിൽ മരങ്ങാട്ടു വാധ്യാർ എന്ന ഏക അധ്യാപകൻ്റെ കീഴിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് . തോടുകളും മുട്ടു തോടുകളും പുഴകളും പുഞ്ച പാടങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ദൂരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാഭാസ ചെയ്യുക എന്നത് ഈ നാട്ടിലെ കുട്ടികൾക്ക് ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ആണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്ന ചിന്ത പ്രദേശവാസികൾക്ക് ഉണ്ടായത് . അങ്ങിനെ ഈ നാട്ടിൽ ഉള്ള 18നായർ കുടുംബങ്ങൾ ചേർന്ന് നായർ സമാജത്തിൻ്റെ വകയായി മൂലയിൽ കുഞ്ഞ് ഔസേപ്പിൻ്റെ കയ്യിൽ നിന്നും വാങ്ങിയ 50 സെൻ്റ് സ്ഥലത്താണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- .....
- സുശീലൻ ......
- ...... മിനി P
- ..... ആശ പൈ
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ..Dr. രത്നം (Rtd.പ്രൊഫ. പന്തളം കോളജ്)..
- Dr. അഞ്ജു കോയിൽമുക്ക്
- Dr. ശില്പ .MBBS MD
- ചുണ്ടൻ വള്ളങ്ങളുടെ ശില്പി ശ്രീ. നാരായണ ആചാരി.....
5. ശ്രീ. വീര രാഘവൻ നായർ (ഗുരുവായൂരപ്പൻ സിനിമയിൽ പൂന്താനമായി അഭിനയിച്ചു)
വഴികാട്ടി
{{#multimaps: 8.986963, 76.673035 | width=800px | zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46309
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ