"കോഴിമുക്ക് സൗത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂളിനെ കുറിച്ച് |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്. | ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ ഉൾപ്പെട്ട കോഴിമുക്കു എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോഴി മുക്ക് സൗത്ത്. | ||
എടത്വ പഞ്ചായത്തിലെ 11വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കൊഴിമുക്ക്, പാണ്ടങ്കരി, പോച്ച, മങ്കൊട്ടച്ചിറ, പച്ച കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനതിനായി എത്തുന്നു. | |||
സ്ക്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ 1907 ഇല ഈ വിദ്യാലയം ആരംഭിച്ചതായി മനസ്സിലാക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കുടി പള്ളിക്കൂടം മാതൃകയിൽ മരങ്ങാട്ടു വാധ്യാർ എന്ന ഏക അധ്യാപകൻ്റെ കീഴിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് . തോടുകളും മുട്ടു തോടുകളും പുഴകളും പുഞ്ച പാടങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ ദൂരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാഭാസ ചെയ്യുക എന്നത് ഈ നാട്ടിലെ കുട്ടികൾക്ക് ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിൽ ആണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്ന ചിന്ത പ്രദേശവാസികൾക്ക് ഉണ്ടായത് . അങ്ങിനെ ഈ നാട്ടിൽ ഉള്ള 18നായർ കുടുംബങ്ങൾ ചേർന്ന് നായർ സമാജത്തിൻ്റെ വകയായി മൂലയിൽ കുഞ്ഞ് ഔസേപ്പിൻ്റെ കയ്യിൽ നിന്നും വാങ്ങിയ 50 സെൻ്റ് സ്ഥലത്താണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് . | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . | 1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . | ||
മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി . | മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||