"എ യു പി എസ് കുന്ദമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ് സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു . PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
{{PSchoolFrame/Pages}}അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ് സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു .  
 
PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.

18:31, 4 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ് സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു .

PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.