"ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
\{{prettyurl|ILAHIYA ENGLISH SCHOOL, ATHOLI}} | \{{prettyurl|ILAHIYA ENGLISH SCHOOL, ATHOLI}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=അത്തോളി | |സ്ഥലപ്പേര്=അത്തോളി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16367 | |സ്കൂൾ കോഡ്=16367 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 673315 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32040900614 | ||
| സ്കൂൾ ഇമെയിൽ= atholiies@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=2014 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കൊങ്ങന്നൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673315 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | |സ്കൂൾ ഇമെയിൽ=atholiies@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=11 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| സ്കൂൾ ചിത്രം= 16367-1. | |താലൂക്ക്=കൊയിലാണ്ടി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | ||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=കോമള | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷബീർ | |||
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |||
|സ്കൂൾ ചിത്രം=16367-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == |
11:06, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
\
ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി | |
---|---|
വിലാസം | |
അത്തോളി കൊങ്ങന്നൂർ പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2014 |
വിവരങ്ങൾ | |
ഇമെയിൽ | atholiies@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16367 (സമേതം) |
യുഡൈസ് കോഡ് | 32040900614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 248 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | കോമള |
പ്രധാന അദ്ധ്യാപകൻ | ഷബീർ |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
04-01-2022 | Tknarayanan |
................................
ചരിത്രം
ഇ ടത്തരം കുടുബങ്ങളിലെ വിദ്യാർത്ഥികളുടെ സംപുഷ്ടമായ വിദ്യാഭ്യാസം ഉന്നം വെച്ച് കാപ്പാട് അൽഹുദാ യത്തീംഖാനയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലുക്ക് പന്തലായനി ബ്ലോക്ക് അത്തോളി വില്ലേജിൽ മുൻ മുഖ്യമന്ത്രിയും തദ്ദേശീയവാസിയുമായ ജനാബ്. സി.എച്ച്. മൂഹമ്മദ് കോയയുടെ ജന്മദേശമായ അത്തോളി കേന്ദ്രമാക്കി ഒരു വാടക കെട്ടിടത്തിൽ ഇംഗ്ലീഷ് മീഡിയം സിലബസ്സിൽ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ അത്തോളി എന്ന പേരിൽ 03.06.2004 ൽ ആരംഭിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങിയ സ്കൂൾ അത്തോളി വില്ലേജിലെ കൊങ്ങന്നൂർ ദേശത്ത് 70 സെന്റ് ഭുമി വിലക്കുവാങ്ങി 22 മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്വന്തമായി നിർമിച്ച് 2013 ൽ അവിടേക്ക് മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വി ദ്യാഭ്യാസ മേഖലയിൽ ഉന്നത നിലവാരം പുലർത്താൻ പ്രതിജ്ഞാബദ്ധമായ സ്കൂൾ മാനേജ്‌മെന്റ് അതിന് ഏറ്റവും അവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടണ്ട്. അത്തോളി വില്ലേജിൽ കൊങ്ങന്നൂര് ദേശത്ത് 70 സെന്റ് ഭുമി വാങ്ങി 22 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിർമിക്കുകയും വാടക കെട്ടിടത്തിൽ തുടങ്ങിയ സ്കൂൾ 2013 ൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഐ.സി.ടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം കിണറും ഗുണനിലവാരം ഉറപ്പുവരുത്തിയ പ്ലംബിംഗും വാട്ടർ ഫിൽട്ടറും മുഖേനെ വിദ്യാർത്ഥികൾക്ക് ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുവാൻ സ്കൂൾ മാനേജ്‌മെന്റ് ശ്രമിച്ചിട്ടുണ്ട്. 400 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ അവർക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ഏർപ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
പദവി | പേര് | ചിത്രം |
---|---|---|
സ്കൂൾ പ്രിൻസിപ്പൽ | അബ്ദുൾ അസീസ് | |
പ്രസിഡണ്ട് മാനേജിംഗ് കമ്മറ്റി | മൊയ്തീൻ കോയ ഹാജി | പ്രമാണം: |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | കാലഘട്ടം | ചിത്രം |
---|---|---|
പുരുഷോത്തമൻ | 2010 - 12 | |
നസീർ | 2012 - 14 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.3805268,75.7578399 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 16367
- 2014ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ