സഹായം Reading Problems? Click here


ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(16367 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ

\

ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍
16367-1.jpg
വിലാസം
അത്തോളി പി.ഒ,
കോഴിക്കോട്

അത്തോളി
,
673315
സ്ഥാപിതം2004
വിവരങ്ങൾ
ഫോൺ0496 2674848
ഇമെയിൽatholiies@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16367 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം237
പെൺകുട്ടികളുടെ എണ്ണം202
വിദ്യാർത്ഥികളുടെ എണ്ണം439
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി അബ്ദുൾ അസീസ്
പി.ടി.ഏ. പ്രസിഡണ്ട്പി.വി അഷറഫ്
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ടത്തരം കുടുബങ്ങളിലെ വിദ്യാർത്ഥികളുടെ സംപുഷ്ടമായ വിദ്യാഭ്യാസം ഉന്നം വെച്ച് കാപ്പാട് അൽഹുദാ യത്തീംഖാനയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലുക്ക് പന്തലായനി ബ്ലോക്ക് അത്തോളി വില്ലേജിൽ മുൻ മുഖ്യമന്ത്രിയും തദ്ദേശീയവാസിയുമായ ജനാബ്. സി.എച്ച്. മൂഹമ്മദ് കോയയുടെ ജന്മദേശമായ അത്തോളി കേന്ദ്രമാക്കി ഒരു വാടക കെട്ടിടത്തിൽ ഇംഗ്ലീഷ് മീഡിയം സിലബസ്സിൽ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ അത്തോളി എന്ന പേരിൽ 03.06.2004 ൽ ആരംഭിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങിയ സ്കൂൾ അത്തോളി വില്ലേജിലെ കൊങ്ങന്നൂർ ദേശത്ത് 70 സെന്റ് ഭുമി വിലക്കുവാങ്ങി 22 മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്വന്തമായി നിർമിച്ച് 2013 ൽ അവിടേക്ക് മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വി ദ്യാഭ്യാസ മേഖലയിൽ ഉന്നത നിലവാരം പുലർത്താൻ പ്രതിജ്ഞാബദ്ധമായ സ്കൂൾ മാനേജ്‌മെന്റ് അതിന് ഏറ്റവും അവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടണ്ട്. അത്തോളി വില്ലേജിൽ കൊങ്ങന്നൂര് ദേശത്ത് 70 സെന്റ് ഭുമി വാങ്ങി 22 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിർമിക്കുകയും വാടക കെട്ടിടത്തിൽ തുടങ്ങിയ സ്കൂൾ 2013 ൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഐ.സി.ടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം കിണറും ഗുണനിലവാരം ഉറപ്പുവരുത്തിയ പ്ലംബിംഗും വാട്ടർ ഫിൽട്ടറും മുഖേനെ വിദ്യാർത്ഥികൾക്ക് ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുവാൻ സ്കൂൾ മാനേജ്‌മെന്റ് ശ്രമിച്ചിട്ടുണ്ട്. 400 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ അവർക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ഏർപ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

പദവി പേര് ചിത്രം
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ അസീസ്
16367-2.jpeg
പ്രസിഡണ്ട് മാനേജിംഗ് കമ്മറ്റി മൊയ്തീൻ കോയ ഹാജി പ്രമാണം:

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് കാലഘട്ടം ചിത്രം
പുരുഷോത്തമൻ 2010 - 12
നസീർ 2012 - 14

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...